സരസ്വതി (ചലച്ചിത്രം)
ദൃശ്യരൂപം
| സരസ്വതി | |
|---|---|
| സംവിധാനം | തിക്കുറിശ്ശി |
| കഥ | ടാഗോർ |
| തിരക്കഥ | തിക്കുറിശ്ശി |
| നിർമ്മാണം | എ.എൽ. ശ്രീനിവാസൻ |
| അഭിനേതാക്കൾ | പ്രേം നസീർ രാഗിണി കെ.പി. ഉമ്മർ മീന |
| ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
| സംഗീതം | എം.എസ്. ബാബുരാജ് |
| വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസ് തീയതി | 06/02/1970 |
| രാജ്യം | |
| ഭാഷ | മലയാളം |
എ.എൽ.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ എ.എൽ. ശ്രീനിവാസൻ നിർമിച്ച മലയാളചലച്ചിത്രമാണ് സരസ്വതി. ജിയോപിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1970 ഫെബ്രുവരി 6-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കളും കഥാപാത്രങ്ങളും
[തിരുത്തുക]- പ്രേം നസീർ - ഉണ്ണി
- തിക്കുറിശ്ശി സുകുമാരൻ നായർ - ഗോകുലം ഗോവിന്ദപ്പിള്ള
- കെ.പി. ഉമ്മർ- വിക്രമൻ
- ടി.എസ്. മുത്തയ്യ - മാനേജർ പണിക്കർ
- അടൂർ ഭാസി - നടനം നവരംഗം
- ബഹദൂർ - ചെല്ലപ്പൻ
- രാഗിണി - സരസ്വതി
- വിജയലളിത - മധുബാല
- മീന - മീനാക്ഷി.[2]
പിന്നണിഗായകർ
[തിരുത്തുക]- കെ.ജെ. യേശുദാസ്
- സി.ഒ. ആന്റോ
- എൽ.ആർ. ഈശ്വരി
- പി. ലീല
- എസ്. ജാനകി
- സീറോ ബാബു.[1]
അണിയറയിൽ
[തിരുത്തുക]- ബാനർ - എ എൽ എസ് പ്രൊഡക്ഷൻസ്
- കഥ - ടാഗോർ
- തിരക്കഥ - തിക്കുറിശ്ശി സുകുമാരൻ നായർ
- സംഭാഷണം - തിക്കുറിശ്ശി സുകുമാരൻ നായർ
- സംവിധാനം - തിക്കുറിശ്ശി സുകുമാരൻ നായർ
- നിർമ്മാണം - എ എൽ ശ്രീനിവാസൻ
- ഛായാഗ്രഹണം - വി ശെൽവരാജ്
- ചിത്രസംയോജനം - വി. പി. കൃഷ്ണൻ
- ഗാനരചന - തിക്കുറിശ്ശി സുകുമാരൻ നായർ
- സംഗീതം - എം.എസ്. ബാബുരാജ്[2]
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന - തിക്കുറിശ്ശി സുകുമാരൻ നായർ
- സംഗീതം - എം.എസ്. ബാബുരാജ്
| ക്ര. നം. | ഗാനം | ആലാപനം |
|---|---|---|
| 1 | ആരു പറഞ്ഞു | എസ് ജാനകി |
| 2 | എത്ര തന്നെ | പി ലീല |
| 3 | മധുരപ്പതിനേഴു | എൽ ആർ ഈശ്വരി |
| 4 | മരതക മണിവർണ്ണാ | എസ് ജാനകി |
| 5 | നീയൊരു രാജാവ് | സി ഒ ആന്റോ, സീറോ ബാബു |
| 6 | ഓം ഹരിശ്രീ | കെ ജെ യേശുദാസ് |
| 7 | പെണ്ണു വരുന്നേ | എൽ ആർ ഈശ്വരി.[1] |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് Archived 2014-02-09 at the Wayback Machine സരസ്വതി
- ↑ 2.0 2.1 മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് സരസ്വതി
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- Pages using infobox film with flag icon
- 1970-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- വി.പി. കൃഷ്ണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ.പി. ഉമ്മർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- തിക്കുറിശ്ശി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- മീന (പഴയ) അഭിനയിച്ച ചലചിത്രങ്ങൾ
- ബാബുരാജ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ