Jump to content

അഞ്ചു സുന്ദരികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഞ്ചു സുന്ദരികൾ
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംകാസിം വെങ്ങോല
രചനജഗതി എൻ.കെ. ആചാരി
തിരക്കഥജഗതി എൻ.കെ. ആചാരി
അഭിനേതാക്കൾപ്രേം നസീർ
ടി.എസ്. മുത്തയ്യ
ജി.കെ. പിള്ള
ജയഭാരതി
പങ്കജവല്ലി
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനയൂസഫലി കേച്ചേരി
ചിത്രസംയോജനംവി.പി. കൃഷ്ണൻ
വിതരണംസെന്റ്ട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി11/10/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

സോണി പിക്ചേഴ്സിനു വേണ്ടി കാസിം വെങ്ങോല നിർമിച്ച മലയാളചലച്ചിത്രമാണ് അഞ്ചു സുന്ദരികൾ. സെൻട്രൽ പിക്ചേഴ്സ് വിതരണം നടത്തിയ അഞ്ചു സുന്ദരികൾ 1968 ഒക്ടോബർ 11-ന് കേരളത്തിൽ പ്രദശനം ആരംഭിച്ചു.[1][2]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • ബാനർ - സോണി പിക്ചേഴ്സ്
  • വിതരണം - സെൻട്രൽ പിക്ചേഴ്സ്
  • തിരക്കഥ, സംഭാഷണം - ജഗതി എൻ കെ ആചാരി
  • സംവിധാനം - എം കൃഷ്ണൻ നായർ
  • നിർമ്മാണം ‌- പി ഐ എം കാസിം
  • ഛായാഗ്രഹണം - എൻ ദത്ത്
  • ചിത്രസംയോജനം - വി പി കൃഷ്ണൻ
  • അസിസ്റ്റന്റ് സംവിധായകർ - ടി ഹരിഹരൻ, കെ ജി രാജശേഖരൻ നായർ
  • ഗാനരചന - യൂസഫലി കേച്ചേരി
  • സംഗീതം - എം എസ് ബാബുരാജ്

ഗാനങ്ങൾ

[തിരുത്തുക]
ക്ര.നം. ഗാനം ആലാപനം
1 അമൃതും തേനും കെ ജെ യേശുദാസ്
2 പാട്ടു പാടി പി സുശീല
3 അഞ്ച് സുന്ദരികൾ കെ ജെ യേശുദാസ്
4 മായാജാലചെപ്പിന്നുള്ളിലെ മാണിക്യക്കല്ലാണു കെ ജെ യേശുദാസ്
5 പതിനേഴിൽ എത്തിയ എസ് ജാനകി
6 സിന്ദൂരച്ചെപ്പിലും കണ്ടില്ല കെ ജെ യേശുദാസ്

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അഞ്ചു_സുന്ദരികൾ&oldid=3310439" എന്ന താളിൽനിന്ന് ശേഖരിച്ചത്