Jump to content

ധർമ്മയുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ധർമ്മയുധം
സംവിധാനംഎ. വിൻസെന്റ്
നിർമ്മാണംകാർത്തിക ഫിലിംസ്
രചനവി.ടി. നന്ദകുമാർ
തിരക്കഥവി.ടി. നന്ദകുമാർ
അഭിനേതാക്കൾപ്രേം നസീർ
പി.ജെ. ആന്റണി
അടൂർ ഭാസി
ശ്രീവിദ്യ
കവിയൂർ പൊന്നമ്മ
സംഗീതംജി. ദേവരാജൻ
ഗാനരചനപി. ഭാസ്കരൻ
ജി. കുമാരപിള്ള
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി21/09/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

കാർത്തിക ഫിലിംസിന്റെ ബാനറിൽ കാർത്തിക ഫിലിംസ് നിർമിച്ച മലയാളചലച്ചിത്രമാണ് ധർമ്മയുദ്ധം. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973 സെപ്റ്റംബർ 21-ന് പ്രദർശനം ആരംഭിച്ചു.[1]

അഭിനേതാക്കളും കഥാപാത്രങ്ങളും

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]
  • ബാനർ - കാർത്തിക പ്രൊഡക്ഷൻസ്
  • വിതരണം - ജിയോ പിക്ചേർസ്
  • കഥ, തിരക്കഥ, സംഭാഷണം - വി ടി നന്ദകുമാർ
  • സംവിധാനം - എ വിൻസന്റ്
  • നിർമ്മാണം - കാർത്തിക പ്രൊഡക്ഷൻസ്
  • ഛായാഗ്രഹണം - കെ സൂര്യപ്രകാശ്
  • ചിത്രസംയോജനം - ജി വെങ്കിട്ടരാമൻ
  • അസോസിയേറ്റ് സംവിധായകർ - യതീന്ദ്രദാസ്
  • കലാസംവിധാനം - ഭരതൻ
  • നിശ്ചലഛായാഗ്രഹണം - സി പത്മനാഭൻ
  • ഗാനരചന - പി ഭാസ്ക്കരൻ, ജി കുമാരപിള്ള
  • സംഗീതം - ജി ദേവരാജൻ[2]

ഗാനങ്ങൾ

[തിരുത്തുക]
  • സംഗീതം - ജി ദേവരാജൻ
ക്ര. നം. ഗാനം ഗാനരചന ആലാപനം
1 സങ്കല്പ മണ്ഡപത്തിൽ പി ഭാസ്ക്കരൻ പി ജയചന്ദ്രൻ
2 തൃച്ചേവടികളിൽ പി ഭാസ്ക്കരൻ പി സുശീല
3 മംഗലാം കാവിലെ മായാഭഗവതിക്ക് പി ഭാസ്ക്കരൻ പി ജയചന്ദ്രൻ, മാധുരി, കവിയൂർ പൊന്നമ്മ
4 സ്മരിക്കാൻ പഠിപ്പിച്ച മനസ്സേ പി ഭാസ്ക്കരൻ പി സുശീല
5 പ്രാണനാഥയെനിക്കു നൽകിയ പി ഭാസ്ക്കരൻ അയിരൂർ സദാശിവൻ
6 ദുഃഖത്തിൻ കയ്പുനീർ പി ഭാസ്ക്കരൻ പി ജയചന്ദ്രൻ
7 കാമുക ഹൃത്തിൽ ജി കുമാരപിള്ള മാധുരി[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ധർമ്മയുദ്ധം&oldid=3312146" എന്ന താളിൽനിന്ന് ശേഖരിച്ചത്