സുജാത (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുജാത
സംവിധാനംഹരിഹരൻ
നിർമ്മാണംപി.വി. ഗംഗാധരൻ
രചനകെ.ടി. മുഹമ്മദ്
തിരക്കഥഹരിഹരൻ
സംഭാഷണംകെ.ടി. മുഹമ്മദ്
അഭിനേതാക്കൾപ്രേം നസീർ
എം.ജി. സോമൻ
കെ.പി. ഉമ്മർ
ജയഭാരതി
അടൂർ ഭാസി
സംഗീതംരവീന്ദ്ര ജെയിൻ
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഛായാഗ്രഹണംയു രാജഗോപാൽ
ചിത്രസംയോജനംഎം.എസ്. മണി
സ്റ്റുഡിയോഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്
വിതരണംഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 19 ഓഗസ്റ്റ് 1977 (1977-08-19)
രാജ്യംഭാരതം
ഭാഷമലയാളം


കെ.ടി. മുഹമ്മദിന്റെ കഥക്ക് ഹരിഹരൻ തിരക്കഥയെഴുതി കെ.ടി. മുഹമ്മദിന്റെ സംഭാഷണങ്ങളോടേ ഹരിഹരൻ സംവിധാനം ചെയ്ത, പി.വി. ഗംഗാധരൻ 1974 ൽ നിർമ്മിച്ച ചിത്രമാണ് സുജാത. പ്രേം നസീർ,എം.ജി. സോമൻ, കെ.പി. ഉമ്മർ, Usha, അടൂർ ഭാസി തുടങ്ങിയ്വർ പ്രധാനവേഷമിട്ടു. [ഈ ചിത്രത്തിൽ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയ വരികൾക്ക് രവീന്ദ്ര ജെയിൻ ഈണം നൽകി.[1][2][3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 അടൂർ ഭാസി
3 ജയഭാരതി
4 ബഹദൂർ
5 എം.ജി. സോമൻ
6 കെ.പി. ഉമ്മർ
7 ജോസ് പ്രകാശ്
8 പൂജപ്പുര രവി
9 മല്ലിക സുകുമാരൻ
10 പട്ടം സദൻ
11 സുകുമാരി
12 നന്ദിത ബോസ്
13 രാജകോകില
14 പത്മപ്രിയ (പഴയ)
15 കെ എ വാസുദേവൻ


പാട്ടരങ്ങ്[5][തിരുത്തുക]

ഗാനങ്ങൾ : മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഈണം :രവീന്ദ്ര ജെയിൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആശ്രിത വൽസലനെ ഹേമലത
2 കാളിദാസന്റെ കെ ജെ യേശുദാസ്
3 സ്വയംവര ശുഭദിന ആശാ ഭോസ്ലെ
4 താലിപ്പൂ പീലിപ്പൂ കെ ജെ യേശുദാസ്

അവലംബം[തിരുത്തുക]

  1. "സുജാത". ശേഖരിച്ചത് 2018-07-02. {{cite web}}: Unknown parameter |നിർമ്ം= ignored (help)
  2. "സുജാത". malayalasangeetham.info. ശേഖരിച്ചത് 2018-07-02.
  3. "സുജാത". spicyonion.com. ശേഖരിച്ചത് 2018-07-02.
  4. "സുജാത (1977)". malayalachalachithram. ശേഖരിച്ചത് 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  5. "സുജാത(1977)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുജാത_(ചലച്ചിത്രം)&oldid=3929574" എന്ന താളിൽനിന്ന് ശേഖരിച്ചത്