ഉള്ളടക്കത്തിലേക്ക് പോവുക

മങ്കൊമ്പ് ഗോപാലകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ജനനം
തൊഴിൽഗാനരചയിതാവ്

മങ്കൊമ്പ് ഗോപാലകൃഷ്ണൻപ്രശസ്തനായ സിനിമാഗാന രചയിതാവാണ്. കുട്ടനാട്ടിലെ മങ്കൊമ്പ് ഗ്രാമത്തിൽ ജനിച്ചു. അച്ഛൻ ഗോവിന്ദൻ നായർ. ഭാര്യ കനകമ്മ. മക്കൾ രാഖി, ദിവ്യ, യദുകൃഷ്ണൻ. എറണാകുളത്തെ വൈറ്റില, തൈക്കൂടം എന്ന സ്ഥലത്ത് താമസം ആയിരുന്നു. 2025 മാർച്ച് 17നു വൈകീട്ട് 4.45നു സ്വകാര്യാ ആശുപത്രിയിൽ വച്ച് അന്തരിച്ചു[1].

ആദ്യ ചലച്ചിത്രം വിമോചനസമരം. 1975ൽ "ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ..." എന്ന ഗാനം ഉൾപ്പെടെ ആറു ഗാനങ്ങളുള്ള ഹരിഹരൻ സംവിധാനം ചെയ്ത അയലത്തെ സുന്ദരി എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചു. തുടർന്ന് ബാബുമോൻ എന്ന ചിത്രം പുറത്തുവന്നു. ഹരിഹരൻ എന്ന സംവിധായകനു വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണൻ എറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ചത്. അദ്ദേഹത്തിന്റെ വരികൾക്ക് ഏറ്റവും കൂടുതൽ തവണ ഈണം പകർന്നത് എം.എസ്. വിശ്വനാഥൻ ആയിരുന്നു. കൂടാതെ പത്തോളം ചിത്രങ്ങൾക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. അതുപോലെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയത് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആണ്. ബാഹുബലി ഉൾപ്പെടെ 200 ചിത്രങ്ങളിൽ അദ്ദേഹം സഹകരിച്ചു.

മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച ചില പാട്ടുകൾ[2]

[തിരുത്തുക]
ഗാനംചലച്ചിത്രം / നാടകംസംഗീതംവർഷം
ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾഅയലത്തെ സുന്ദരിശങ്കർ ഗണേഷ്1975
പ്രപഞ്ച ഹൃദയവിമോചനസമരംഎം.എസ്. വിശ്വനാഥൻ
അനുരാഗപരാഗങ്ങൾപ്രതിധ്വനിഎം.എസ്. വിശ്വനാഥൻ1971
അഷ്ടമി പൂത്തിങ്കളെഅലകൾഎം. എസ്. വിശ്വനാഥൻ1974
വാസനക്കുളിർഅലകൾഎം. എസ്. വിശ്വനാഥൻ1974
ചന്ദനക്കുളിർ ചാർത്തിഅലകൾഎം. എസ്. വിശ്വനാഥൻ1974
പൗർണമിചന്ദ്രികയിൽഅലകൾഎം. എസ്. വിശ്വനാഥൻ1974
പ്രേമാനുഭൂതിയുമായെന്നിൽഅലകൾഎം. എസ്. വിശ്വനാഥൻ1974
ഹേമമാലിനിഅയലത്തെ സുന്ദരിശങ്കർ ഗണേഷ്1974
ചിത്രവർണ്ണ പുഷ്പജാലമൊരുക്കി വച്ചുഅയലത്തെ സുന്ദരിഎം. എസ്. വിശ്വനാഥൻ1974
ത്രയ്യംബകം വില്ലൊടിഞ്ഞുഅയലത്തെ സുന്ദരിശങ്കർ ഗണേഷ്1974
നീലമേഘക്കുടനിവർത്തിഅയലത്തെ സുന്ദരിഎം. എസ്. വിശ്വനാഥൻ1974
സ്വർണ ചെമ്പകംഅയലത്തെ സുന്ദരിശങ്കർ ഗണേഷ്1974
സ്വർണ്ണവിഗ്രഹമേസ്വർണ്ണവിഗ്രഹംഎം. എസ്. വിശ്വനാഥൻ
സ്വീകരിക്കൂസ്വർണ്ണവിഗ്രഹംഎം. എസ്. വിശ്വനാഥൻ
ഭഗവാന്റെ മുന്നിൽസ്വർണ്ണവിഗ്രഹംഎം. എസ്. വിശ്വനാഥൻ
മനസ്സെ നീ മറക്കൂസ്വർണ്ണവിഗ്രഹംഎം. എസ്. വിശ്വനാഥൻ
ഇവിടമാണീശ്വര സന്നിധാനംബാബുമോൻഎം. എസ്. വിശ്വനാഥൻ
നാടൻ പാട്ടിന്റെബാബുമോൻഎം. എസ്. വിശ്വനാഥൻ
വള്ളുവനാട്ടിലെബാബുമോൻഎം. എസ്. വിശ്വനാഥൻ
പദ്മതീർത്ഥക്കരയിൽബാബുമോൻഎം. എസ്. വിശ്വനാഥൻ
കല്ല്യാണസൗഗന്ധികപ്പൂവല്ലയൊകല്ല്യാണസൗഗന്ധികപ്പൂഎം. എസ്. വിശ്വനാഥൻ
പൂർണ്ണ ചന്ദ്രികസ്ത്രീധനംഎം. എസ്. വിശ്വനാഥൻ
പ്രപഞ്ച ഹൃദയവിപഞ്ചിയിലുണരുംവിമോചനസമരംഎം ബി ശ്രീനിവാസൻ1971
അരികിൽ അമൃതകുംഭംഅഴിമുഖംഎം എസ് ബാബുരാജ്1972
ഓരില ഈരിലക്കാടുറങ്ങിഅഴിമുഖംഎം എസ് ബാബുരാജ്1972
കലിയോടു കലി കൊണ്ട കടലലകൾഅഴിമുഖംഎം എസ് ബാബുരാജ്1972
കാരിരുമ്പാണി പഴുതുള്ളപോലീസ് അറിയരുത്വി ദക്ഷിണാമൂർത്തി1973
ആരോടും മിണ്ടാത്ത ഭാവംപോലീസ് അറിയരുത്വി ദക്ഷിണാമൂർത്തി1973
അമ്പലക്കുന്നിലെ പെണ്ണൊരുത്തിസൗന്ദര്യപൂജ എം എസ് ബാബുരാജ്1973
കാർത്തികത്തിരുനാൾസൗന്ദര്യപൂജ എം എസ് ബാബുരാജ്1973
ആപാദചൂഡം പനിനീര്സൗന്ദര്യപൂജ എം എസ് ബാബുരാജ്1973
കയറൂരിയ കാളകളേപ്രിയേ നിനക്കു വേണ്ടിആർ കെ ശേഖർ1975
ലേഡീസ് ഹോസ്റ്റലിനെലൗ മാര്യേജ്ആഹ്വാൻ സെബാസ്റ്റ്യൻ1975
വൃന്ദാവനത്തിലെ രാധേലൗ മാര്യേജ്ആഹ്വാൻ സെബാസ്റ്റ്യൻ1975
ഞാൻ നിറഞ്ഞ മധുപാത്രംപ്രിയേ നിനക്കു വേണ്ടി ആർ കെ ശേഖർ1975
ഇന്ദ്രനീലം ചൊരിയും വെണ്ണിലാവേബാബുമോൻഎം എസ് വിശ്വനാഥൻ1975
ഉദയം കിഴക്കുതന്നെമാപ്പുസാക്ഷിഎം എസ് ബാബുരാജ്1971
കാമിനിമാർക്കുള്ളിൽലൗ മാര്യേജ്ആഹ്വാൻ സെബാസ്റ്റ്യൻ 1975
നീലാംബരീ നീലാംബരീലൗ മാര്യേജ്ആഹ്വാൻ സെബാസ്റ്റ്യൻ
പ്രസാദകുങ്കുമം ചാർത്തിയ ദേവീലൗ മാര്യേജ്ആഹ്വാൻ സെബാസ്റ്റ്യൻ1975
ഈശ്വരന്മാർക്കെല്ലാം പ്രേമിക്കാംലൗ മാര്യേജ്ആഹ്വാൻ സെബാസ്റ്റ്യൻ1975
പൂർണ്ണചന്ദ്രിക പോലെസ്ത്രീധനംഎം എസ് ബാബുരാജ്1975
തുലാവർഷമേഘമൊരുസ്വർണ്ണ മത്സ്യംഎം എസ് ബാബുരാജ്1975
ഞാറ്റുവേലക്കാറു നീങ്ങിയസ്വർണ്ണ മത്സ്യംഎം എസ് ബാബുരാജ്1975
മാണിക്യപ്പൂമുത്ത്സ്വർണ്ണ മത്സ്യംഎം എസ് ബാബുരാജ്1975
ആശകൾ എരിഞ്ഞടങ്ങീസ്വർണ്ണ മത്സ്യംഎം എസ് ബാബുരാജ്1975
പാലപൂക്കുമീ രാവിൽസ്വർണ്ണ മത്സ്യംഎം എസ് ബാബുരാജ്1975
പെണ്ണിന്റെ ഇടനെഞ്ചിൽഅമ്മിണി അമ്മാവൻജി ദേവരാജൻ1976
നരനായിങ്ങനെഅമ്മിണി അമ്മാവൻജി ദേവരാജൻ1976
കണ്ണാം പൊത്തീലേലേഅമ്മിണി അമ്മാവൻജി ദേവരാജൻ1976
രാജസൂയം കഴിഞ്ഞുഅമ്മിണി അമ്മാവൻജി ദേവരാജൻ1976
തങ്കക്കണിക്കൊന്ന പൂ വിതറുംഅമ്മിണി അമ്മാവൻജി ദേവരാജൻ1976
സ്വയംവരതിരുന്നാൾ കുറ്റവും ശിക്ഷയുംഎം എസ് വിശ്വനാഥൻ1976
കണ്ണനാമുണ്ണീ കണ്ണിലുണ്ണികുറ്റവും ശിക്ഷയുംഎം എസ് വിശ്വനാഥൻ1976
കൃഷ്ണാ മുകുന്ദാകുറ്റവും ശിക്ഷയുംഎം എസ് വിശ്വനാഥൻ1976
മലരിലും മനസ്സിലുംകുറ്റവും ശിക്ഷയുംഎം എസ് വിശ്വനാഥൻ1976
ശ്രീകോവിൽ ചുമരുകളിടിഞ്ഞുകേണലും കളക്ടറുംജി ദേവരാജൻ1976
കായാമ്പൂവർണ്ണന്റെ കാഞ്ചനച്ചിലമ്പിന്റെകേണലും കളക്ടറുംജി ദേവരാജൻ1976
തളിരോടു തളിരിടുമഴകേകേണലും കളക്ടറുംജി ദേവരാജൻ1976
കാർത്തികപ്പൂക്കൂട നിവർത്തിചെന്നായ് വളർത്തിയ കുട്ടിഎം കെ അർജ്ജുനൻ1976
സ്യമന്ത പഞ്ചക തീർത്ഥത്തിനടുത്തൊരുചെന്നായ് വളർത്തിയ കുട്ടിഎം കെ അർജ്ജുനൻ1976
അഷ്ടമംഗല്യ സുപ്രഭാതത്തിൽചെന്നായ് വളർത്തിയ കുട്ടിഎം കെ അർജ്ജുനൻ1976
വൈരം പതിച്ചൊരു പല്ലക്കിൽചെന്നായ് വളർത്തിയ കുട്ടിഎം കെ അർജ്ജുനൻ1976
വാസനച്ചെപ്പു തകർന്നൊരെൻചെന്നായ് വളർത്തിയ കുട്ടിഎം കെ അർജ്ജുനൻ1976
പഞ്ചമി ചന്ദ്രിക വന്നുചെന്നായ് വളർത്തിയ കുട്ടിഎം കെ അർജ്ജുനൻ1976
ധർമ്മസമരം വിജയിച്ചുതെമ്മാടി വേലപ്പൻ എം എസ് വിശ്വനാഥൻ1976
വയനാടൻ കാവിലെ കിളിമകളേതെമ്മാടി വേലപ്പൻ എം എസ് വിശ്വനാഥൻ1976
ഇന്ദ്രധനുസ്സു കൊണ്ടിലക്കുറിയണിയുംതെമ്മാടി വേലപ്പൻ എം എസ് വിശ്വനാഥൻ1976
ത്രിശങ്കുസ്വർഗ്ഗത്തെ തമ്പുരാട്ടിതെമ്മാടി വേലപ്പൻ എം എസ് വിശ്വനാഥൻ1976
കുങ്കുമസന്ധ്യാക്ഷേത്രക്കുളങ്ങരെമിസ്സിജി ദേവരാജൻ1976
ഗംഗാപ്രവാഹത്തിൻമിസ്സിജി ദേവരാജൻ1976
ആഷാഢമാസം ആത്മാവിൽ മോഹംയുദ്ധഭൂമിആർ കെ ശേഖർ1976
അരുവി പാലരുവിയുദ്ധഭൂമിആർ കെ ശേഖർ1976
കാമന്റെ കൊടിയുടെ അടയാളംയുദ്ധഭൂമിആർ കെ ശേഖർ1976
മുത്തുക്കുടക്കീഴിൽരാജയോഗം എം എസ് വിശ്വനാഥൻ1976
ഏഴുനിലപ്പന്തലിട്ടരാജയോഗം എം എസ് വിശ്വനാഥൻ1976
[[]]
[[]]

അവലംബം

[തിരുത്തുക]
  1. https://www.manoramaonline.com/news/latest-news/2025/03/17/lyricist-mankombu-gopalakrishnan-passes-away.html
  2. https://m3db.com/lyric-lyricist/3895
"https://ml.wikipedia.org/w/index.php?title=മങ്കൊമ്പ്_ഗോപാലകൃഷ്ണൻ&oldid=4502313" എന്ന താളിൽനിന്ന് ശേഖരിച്ചത്