മനസ്സേ നിനക്കു മംഗളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മനസ്സേ നിനക്കു മംഗളം
സംവിധാനംഎ.ബി. രാജ്
നിർമ്മാണംരവി ഗണേഷ്
രചനഎ.ബി. രാജ്]
തിരക്കഥജയ് ബാബ
സംഭാഷണംജയ് ബാബ
അഭിനേതാക്കൾപ്രേം നസീർ
മധു
മേനക
ബാലൻ കെ. നായർ
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരവീന്ദ്രൻ
പശ്ചാത്തലസംഗീതംരവീന്ദ്രൻ
ഛായാഗ്രഹണംഗോപിനാഥ്
നൃത്തംരഘുറാം, മാധുരി
ചിത്രസംയോജനംഎ. സുകുമാരൻ
ബാനർശ്രീനിവാസ കമ്പയിൻസ്
വിതരണംസെന്റ്രൽ പിക്ചേഴ്സ്
സ്റ്റുഡിയോശ്രീനിവാസ കമ്പയിൻസ്
റിലീസിങ് തീയതി
  • 16 ജൂൺ 1984 (1984-06-16)
രാജ്യം ഇന്ത്യ
ഭാഷമലയാളം


എ.ബി. രാജിന്റെ കഥക്ക് ജയ് ബാബസംഭാഷണവും തിരക്കഥയും എഴുതി എ.ബി. രാജ് തന്നെ സംവിധാനം ചെയ്ത് 1984 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്മനസ്സേ നിനക്കു മംഗളം[1] രവി ഗണേഷ്നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർമധു,മേനക,ബാലൻ കെ. നായർ തുടങ്ങിയവർ വേഷമിട്ടു.[2] പൂവച്ചൽ ഖാദർ എഴുതിയ വരികൾക്ക് ഈണം പകർന്നത് രവീന്ദ്രൻ ആണ്.[3]

താരനിര[4][5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേംനസീർ ദാമോദരക്കുറുപ്പ്
മധു അഡ്വക്കേറ്റ് വിശ്വനാഥൻ
മേനക ശോഭ
ബാലൻ കെ നായർ ഡോക്ടർ
ലാലു അലക്സ് സോമൻ
റാണി പത്മിനി ഗീത
വരലക്ഷ്മി ശാന്തി
ശുഭ മീനാക്ഷി
കോട്ടയം ശാന്ത കുറുപ്പിന്റെ ചേച്ചി
അനുരാധ നർത്തകി
കെ പി കുമാർ രഘു

-പാട്ടരങ്ങ്[6][തിരുത്തുക]

ഗാനങ്ങൾ :പൂവച്ചൽ ഖാദർ
ഈണം :രവീന്ദ്രൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചിരിയിൽ ഞാൻ കെ ജെ യേശുദാസ്,എസ്. ജാനകി പന്തുവരാളി
2 ചിരിയിൽ ഞാൻ(ശോകം) കെ ജെ യേശുദാസ്, എസ്. ജാനകി
3 ദാഹം തീരാദാഹം എസ്. ജാനകി
4 മനസ്സേ നിനക്കു കെ.പി. ബ്രഹ്മാനന്ദൻ, ലതിക
5 ശോഭനം മോഹനം കെ ജെ യേശുദാസ് ഹിന്ദോളം

അവലംബം[തിരുത്തുക]

  1. "മനസ്സേ നിനക്കു മംഗളം(1984)". spicyonion.com. ശേഖരിച്ചത്: 2019-02-03.
  2. "മനസ്സേ നിനക്കു മംഗളം(1984)". www.malayalachalachithram.com. ശേഖരിച്ചത്: 2019-02-03.
  3. "മനസ്സേ നിനക്കു മംഗളം(1984)". malayalasangeetham.info. ശേഖരിച്ചത്: 2019-02-03.
  4. "മനസ്സേ നിനക്കു മംഗളം(1984)". www.m3db.com. ശേഖരിച്ചത്: 2019-01-28.
  5. "മനസ്സേ നിനക്കു മംഗളം(1984)". www.imdb.com. ശേഖരിച്ചത്: 2019-01-28.
  6. "മനസ്സേ നിനക്കു മംഗളം(1984)". malayalasangeetham.info. മൂലതാളിൽ നിന്നും 6 October 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 24 January 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

യൂറ്റ്യൂബിൽ കാണുക[തിരുത്തുക]

മനസ്സേ നിനക്കു മംഗളം(1984)

"https://ml.wikipedia.org/w/index.php?title=മനസ്സേ_നിനക്കു_മംഗളം&oldid=3069558" എന്ന താളിൽനിന്ന് ശേഖരിച്ചത്