മയിലാടും കുന്ന്
ദൃശ്യരൂപം
മയിലാടും കുന്ന് | |
---|---|
സംവിധാനം | എസ്. ബബു |
നിർമ്മാണം | ചിത്രകലാകേന്ദ്രം |
രചന | മുട്ടത്തുവർക്കി |
തിരക്കഥ | കെ.ടി. മുഹമ്മദ് |
അഭിനേതാക്കൾ | പ്രേം നസീർ കെ.പി. ഉമ്മർ ശങ്കരാടി ജയഭാരതി ശ്രീലത സുജാത |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
ചിത്രസംയോജനം | ടി.ആർ. ശ്രീനിവാസലു |
വിതരണം | സെട്രൽ പിക്ചേഴ്സ് |
റിലീസിങ് തീയതി | 28/04/1972 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കെ.എസ്.ആർ. മൂർത്തിയുടെ ബാനറിൽ ചിത്രകലാകേന്ദ്രം നിർമിച്ച മലയാളചലച്ചിത്രമാണ് മയിലാടും കുന്ന്. സെട്രൽ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1972 ഏപ്രിൽ 28-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- പ്രേം നസീർ
- ജയഭാരതി
- അടൂർ ഭാസി
- മുതുകുളം രാഘവൻ പിള്ള
- ശങ്കരാടി
- ശ്രീലത നമ്പൂതിരി
- ടി.ആർ. ഓമന
- അടൂർ ഭവാനി
- കെ.പി. ഉമ്മർ
- ഖദീജ
- പറവൂർ ഭരതൻ
- സുജാത[2]
പിന്നണിഗായകർ
[തിരുത്തുക]അണിയറയിൽ
[തിരുത്തുക]- സംവിധാനം - എസ്. ബാബു
- നിർമ്മാണം - ചിത്രകലാ കേന്ദ്രം
- ബാനർ - ചിത്രകലാ കേന്ദ്രം
- കഥ - മുട്ടത്തുവർക്കി
- തിരക്കഥ, സംഭാഷണം - കെ.ടി. മുഹമ്മദ്
- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - ജി. ദേവരാജൻ
- ഛായാഗ്രഹണം - അസ്താൻ
- ചിത്രസംയോജനം - ടി.ആർ. ശ്രീനിവാസലു
- വിതരണം - സെട്രൽ പിക്ചേഴ്സ് റിലീസ്[2]
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - ജി. ദേവരാജൻ
ക്ര. നം. | ഗാനം | ആലാപനം, |
---|---|---|
1 | മണിച്ചിക്കാറ്റേ നുണച്ചിക്കാറ്റേ | പി സുശീല, മാധുരി |
2 | ഈശോ മറിയം ഔസേപ്പേ | പി ലീല |
3 | സന്ധ്യ മയങ്ങും നേരം | കെ ജെ യേശുദാസ് |
4 | പാപ്പീ അപ്പച്ചാ | സി ഒ ആന്റോ, ലതാ രാജു |
5 | താലിക്കുരുത്തോല പീലിക്കുരുത്തോല | പി ലീല[3] |
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് മയിലാടും കുന്ന്
- ↑ 2.0 2.1 2.2 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് മയിലാടും കുന്ന്
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് മയിലാടും കുന്ന്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റെർനെറ്റ്മൂവി ഡേറ്റാബേസിൽ നിന്ന് മയിലാടും കുന്ന് വർഗ്ഗം:
വർഗ്ഗങ്ങൾ:
- 1972-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- വയലാർ -ദേവരാജൻ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- മുട്ടത്തു വർക്കി കഥ എഴുതിയ ചലച്ചിത്രങ്ങൾ
- കെ.ടി. മുഹമ്മദ് തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ.ടി. മുഹമ്മദ് സംഭാഷണമെഴുതിയ ചലച്ചിത്രങ്ങൾ