ഉള്ളടക്കത്തിലേക്ക് പോവുക

അക്ഷയപാത്രം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്ഷയപാത്രം
സംവിധാനംജെ. ശശികുമാർ
കഥകെടാമംഗലം സദാനന്ദൻ
തിരക്കഥഎം.പി രാജീവൻ
നിർമ്മാണംശ്രീകുമാരൻ തമ്പി
അഭിനേതാക്കൾപ്രേം നസീർ
ലക്ഷ്മി
ഫിലോമിന
പ്രതാപചന്ദ്രൻ
ഛായാഗ്രഹണംജെ എം വിജയൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സംഗീതംഎം.എസ് വി
നിർമ്മാണ
കമ്പനി
ഭവാനി രാജേശ്വരി
വിതരണംസെന്റ്രൽ പിക്ചേഴ്സ്
റിലീസ് തീയതി
  • 23 December 1977 (1977-12-23)
രാജ്യംഇന്ത്യ
ഭാഷമലയാളം

കെടാമംഗലം സദാനന്ദന്റെ കഥക്ക് എം.പി. രാജീവൻ തിരക്കഥയും ശ്രീകുമാരൻ തമ്പി സംഭാഷണവുമെഴുതി ജെ. ശശികുമാർസംവിധാനം ചെയ്ത് 1977 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അക്ഷയപാത്രം.[1] ഭവാനി രാജേശ്വരിയുടെ ബാനറിൽ ശ്രീകുമാരൻ തമ്പി നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, അടൂർ ഭാസി, ലക്ഷ്മി, പ്രതാപചന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. ചിത്രത്തിലെ ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് എം.എസ്. വിശ്വനാഥൻ സംഗീതസംവിധാനം നിർവഹിച്ചു.[2][3][4]

അഭിനേതാക്കൾ[5]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേം നസീർ
2 അടൂർ ഭാസി
3കെ.പി. ഉമ്മർ
4 ലക്ഷ്മി
5ശ്രീലത
6കവിയൂർ പൊന്നമ്മ
7ടി.ആർ. ഓമന
8 ജയൻ
9ജഗതി
10തൊടുപുഴ രാധാകൃഷ്ണൻ
11ജോസ് പ്രകാശ്
12കെപിഎസി ലളിത
13വൈക്കം മണി
14വഞ്ചിയൂർ രാധ
15ഫിലോമിന


ഗാനങ്ങൾ[6]

[തിരുത്തുക]

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : എം.എസ്.വിശ്വനാഥൻ

ക്ര. നമ്പർ.പാട്ട്പാട്ടുകാർരാഗം
1കണ്ണന്റെ ചുണ്ടത്ത്കെ ജെ യേശുദാസ്, എസ്. ജാനകി
2മധുരമുള്ള നൊമ്പരംവാണി ജയറാം,
3മനസ്സൊരു താമരപ്പൊയ്കഎസ്. ജാനകി, സംഘം
4മറന്നുവോ നീ ഹൃദയേശ്വരികെ ജെ യേശുദാസ്,ഗൌരിമനോഹരി
5പ്രിയമുള്ള ചേട്ടൻപി. സുശീല,മദ്ധ്യമാവതി

അവലംബം

[തിരുത്തുക]
  1. "അക്ഷയപാത്രം(1977)". www.m3db.com. Retrieved 2018-08-18.
  2. "അക്ഷയപാത്രം(1977)". www.malayalachalachithram.com. Retrieved 2018-08-18.
  3. "അക്ഷയപാത്രം(1977)". malayalasangeetham.info. Archived from the original on 17 March 2015. Retrieved 2018-08-18.
  4. "അക്ഷയപാത്രം(1977)". spicyonion.com. Archived from the original on 2019-01-22. Retrieved 2018-08-18.
  5. "അക്ഷയപാത്രം(1977)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "അക്ഷയപാത്രം(1977)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2017-07-09. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |5= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]