Jump to content

താര (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താര
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംഎം. കുഞ്ചാക്കോ
രചനശാരംഗപാണി
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
കെ.പി. ഉമ്മർ
ശാരദ
ജയഭാരതി
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
റിലീസിങ് തീയതി18/12/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം

എക്സൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് താര. ഈചിത്രം 1970 ഡിസംബർ 18-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]

അഭിനേതാക്കളും കഥാപാത്രങ്ങളും

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറ ശില്പികൾ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം. ഗാനം ആലാപനം
1 മണ്ണിൽ പെണ്ണായ് പിറന്ന ബി വസന്ത
2 കാവേരിപ്പൂന്തെന്നലേ പി സുശീല
3 കാളിദാസൻ മരിച്ചു കെ ജെ യേശുദാസ്
4 നുണക്കുഴിക്കവിളിൽ പി ജയചന്ദ്രൻ
5 ഉത്തരായനക്കിളി പാടി കെ ജെ യേശുദാസ്.[2]

അവലംബം

[തിരുത്തുക]

ചലച്ചിത്രംകാണാൻ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=താര_(ചലച്ചിത്രം)&oldid=2889159" എന്ന താളിൽനിന്ന് ശേഖരിച്ചത്