ശ്രീരാമ പട്ടാഭിഷേകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശ്രീരാമ പട്ടാഭിഷേകം
സംവിധാനം ജി.കെ. രാമു
നിർമ്മാണം പി. സുബ്രമണ്യം
രചന പുരാണം
അഭിനേതാക്കൾ പ്രേംനസീർ
തിക്കുറിശ്ശി സുകുമാരൻ നായർ
ടി.കെ. ബാലചന്ദ്രൻ
ജി.കെ. പിള്ള
പ്രേംനവാസ്
വാസന്തി
ശാന്തി
മിസ് കുമാരി
കവിയൂർ പൊന്നമ്മ
കെ. അന്നമ്മ
സംഗീതം ബ്രദർ ലക്ഷ്മണൻ
ഛായാഗ്രഹണം എൻ. ഗോപാലകൃഷ്ണൻ
വിതരണം എ. കുമാരസ്വാമി റിലീസ്
റിലീസിങ് തീയതി 11/09/1962
രാജ്യം ഇന്ത്യ
ഭാഷ മലയാളം

1962-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ശ്രീരാമ പട്ടഭിഷേകം.[1] നീല പ്രൊഡക്ഷനുവേണ്ടി മെരിലാഡ് സ്റ്റുഡിയോയിൽ വച്ച് പി. സുബ്രമണ്യമാണ് ഈ ചിത്രം നിർമിച്ചത്. ഈ പുരാണ കഥയുടെ സംഭാഷണം നാഗവള്ളി ആർ.എസ്. കുറുപ്പും ഗാനങ്ങൾ തിരുനൈനാർകുറിച്ചുമാണ് എഴുതിയത്. സുബ്രമണ്യത്തിന്റെ മേൽനോട്ടത്തിൽ ഈ ചിത്രത്തിന്റെ സംവിധാനം ക്യാമറായുടെ മേൽനോട്ടം വഹിക്കുന്ന ജി.കെ. രാമുവാണ് നിർവഹിച്ചത്. ഈ ചിത്രം 1962 സെപ്റ്റംബർ 09 നു പുറത്തിറങ്ങി.

അഭിനേതാക്കൾ[തിരുത്തുക]

പ്രേംനസീർ - ശ്രീരാമൻ
തിക്കുറിശ്ശി സുകുമാരൻ നായർ - ദശരഥൻ
കൊട്ടാരക്കര ശ്രീധരൻ നായർ - രാവണൻ
ടി.കെ. ബാലചന്ദ്രൻ - ഭരതൻ
ജി.കെ. പിള്ള - വിശ്വാമിത്രൻ
പ്രേംനവാസ് - ലക്ഷ്മണൻ
വാസന്തി - സീത/അഹല്യ
ശാന്തി
മിസ് കുമാരി - കൈകേയി
കവിയൂർ പൊന്നമ്മ - മണ്ഡോദരി
കെ. അന്നമ്മ

പിന്നണിഗായകർ[തിരുത്തുക]

എ.പി. കോമള
ജിക്കി
കെ.ജെ. യേശുദാസ്
കമുകറ പുരുഷോത്തമൻ
പി. ലീല
പി. സുശീല
പി.ബി. ശ്രീനിവാസ്
എസ്. ജാനകി
വൈദേഹി

അവലംബം[തിരുത്തുക]

  1. "-". Malayalam Movie Database. ശേഖരിച്ചത് 2013 March 12. 
"https://ml.wikipedia.org/w/index.php?title=ശ്രീരാമ_പട്ടാഭിഷേകം&oldid=2746399" എന്ന താളിൽനിന്നു ശേഖരിച്ചത്