Jump to content

പൊയ്മുഖങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൊയ്മുഖങ്ങൾ
സംവിധാനംബി.എൻ. പ്രകാശ്
നിർമ്മാണംടി.കെ. ബാലചന്ദ്രൻ
തിരക്കഥജഗതി എൻ.കെ. ആചാരി
അഭിനേതാക്കൾപ്രേംനസീർ, ജയഭാരതി
സംഗീതംവി. ദക്ഷിണാമൂർത്തി
ഛായാഗ്രഹണംബി.എൻ. പ്രകാശ്
ചിത്രസംയോജനംകെ. നാരായണൻ
റിലീസിങ് തീയതി
  • 25 ഒക്ടോബർ 1973 (1973-10-25)
രാജ്യം ഇന്ത്യ
ഭാഷമലയാളം

ടി.കെ. ബാലചന്ദ്രൻ നിർമ്മിച്ച് ബി.എൻ. പ്രകാശ് സംവിധാനം ചെയ്ത് 1973-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പൊയ്മുഖങ്ങൾ. [1] ടി കെ ബാലചന്ദ്രൻ നിർമിച്ച ചിത്രമായിരുന്നു ഇത്. പ്രേംനസീർ, ജയഭാരതി, അടൂർ ഭാസി, ശ്രീലത നമ്പൂതിരി എന്നിവർ അഭിനയിച്ചു . വി. ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നു.[2][3]

അഭിനേതാക്കൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Poymukhangal". www.malayalachalachithram.com. Retrieved 15 October 2014.
  2. "Poymukhangal". malayalasangeetham.info. Retrieved 15 October 2014.
  3. "Poymughangal". spicyonion.com. Retrieved 15 October 2014.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പൊയ്മുഖങ്ങൾ&oldid=3864333" എന്ന താളിൽനിന്ന് ശേഖരിച്ചത്