പത്മരാഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പത്മരാഗം
സംവിധാനം ജെ. ശശികുമാർ
നിർമ്മാണം വി എം ചാണ്ടി
രചന ശ്രീകുമാരൻ തമ്പി
തിരക്കഥ ശ്രീകുമാരൻ തമ്പി
സംഭാഷണം ശ്രീകുമാരൻ തമ്പി
അഭിനേതാക്കൾ പ്രേം നസീർ
ജയഭാരതി
അടൂർ ഭാസി
കവിയൂർ പൊന്നമ്മ
സംഗീതം എം.കെ. അർജുനൻ
ഛായാഗ്രഹണം ജെ ജി വിജയൻ
ഗാനരചന ശ്രീകുമാരൻ തമ്പി
ചിത്രസംയോജനം വി. പി. കൃഷ്ണൻ
സ്റ്റുഡിയോ എം എസ് പ്രൊഡക്ഷൻസ്
വിതരണം ജോളി റിലീസ്
റിലീസിങ് തീയതി
  • 14 നവംബർ 1975 (1975-11-14)
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ശ്രീകുമാരൻ തമ്പി കഥ, തിരക്കഥ, സംഭാഷണമെഴുതി ജെ. ശശികുമാർ സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പത്മരാഗം [1] . വി എം ചാണ്ടി നിർമ്മിച്ച ഈ ചിത്രത്തിൽ .എം. പ്രേം നസീർ, ജയഭാരതി കവിയൂർ പൊന്നമ്മ, അടൂർ ഭാസി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് എം.കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു.[2][3][4]

താരനിര[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 ജയഭാരതി
3 കവിയൂർ പൊന്നമ്മ
4 അടൂർ ഭാസി
5 തിക്കുറിശ്ശി സുകുമാരൻ നായർ
6 ശ്രീലത
7 ടി.ആർ. ഓമന
8 ബഹദൂർ
9 ഉമ്മർ

പാട്ടരങ്ങ്[6][തിരുത്തുക]

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : എം.കെ. അർജുനൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കാറ്റുവന്നു തൊട്ടനേരം കെ ജെ യേശുദാസ്,വാണി ജയറാം
2 മലയാളം ബ്യൂട്ടി കെ.പി. ബ്രഹ്മാനന്ദൻ,ശ്രീലത
3 പൂനിലാവേ വാ എസ്. ജാനകി ബേഗഡ
4 സാന്ധ്യ താരകേ കെ ജെ യേശുദാസ്
5 സിന്ധുനദീ തീരത്ത് കെ ജെ യേശുദാസ്,ബി. വസന്ത സംഘം
6 ഉറങ്ങാൻ കിടന്നാൽ കെ ജെ യേശുദാസ് സിന്ധു ഭൈരവി
7 ഉഷസ്സാം സ്വർണ്ണത്താമര കെ ജെ യേശുദാസ് സാവിത്രി

അവലംബം[തിരുത്തുക]

  1. "പത്മരാഗം(1975)". www.m3db.com. Retrieved 2017-10-16. 
  2. "പത്മരാഗം(1975)". www.malayalachalachithram.com. Retrieved 2018-08-04. 
  3. "പത്മരാഗം(1975)". malayalasangeetham.info. Retrieved 2018-08-04. 
  4. "പത്മരാഗം(1975)". spicyonion.com. Retrieved 2018-08-04. 
  5. "പത്മരാഗം(1975)". malayalachalachithram. Retrieved 2018-07-04. 
  6. "പത്മരാഗം(1975)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പത്മരാഗം&oldid=2858545" എന്ന താളിൽനിന്നു ശേഖരിച്ചത്