മിനിമോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിനിമോൾ
മിനിമോൾ
സംവിധാനംജെ. ശശികുമാർ
നിർമ്മാണംഎൻ.ജി ജോൺ
രചനപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
സംഭാഷണംപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾപ്രേം നസീർ
ശങ്കരാടി
വിധുബാല
അടൂർ ഭാസി,
സംഗീതംജി. ദേവരാജൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംജെ ജി വിജയം
ചിത്രസംയോജനംവി. പി കൃഷ്ണൻ
സ്റ്റുഡിയോജിയോ മൂവീസ്
വിതരണംജിയോ മൂവീസ്
റിലീസിങ് തീയതി
  • 3 ജൂൺ 1977 (1977-06-03)
രാജ്യംഭാരതം
ഭാഷമലയാളം

മിനിമോൾ 1977ൽ ജിയോ മൂവീസിന്റെ ബാനറിൽ എൻ ജി ജോൺ നിർമ്മിച്ചതും പാപ്പനംകോട് ലക്ഷ്മണൻ കഥ, തിരക്കഥ സംഭാഷണമെഴുതി ജെ. ശശികുമാർ സംവിധാനം ചെയ്തതുമായ മലയാള ചലച്ചിത്രമാണ്.[1] പ്രേം നസീർ, അടൂർ ഭാസി,ബഹദൂർ, വിധുബാല, ഉണ്ണിമേരി, ശങ്കരാടി, സുകുമാരി, ശ്രീലത, മുതലായവർ അഭിനയിച്ച ഈ ചിതത്തിലെ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് ജി. ദേവരാജൻസംഗീതം നൽകി.[2][3][4]

അഭിനേതാക്കൾ[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 അടൂർ ഭാസി
3 ബഹദൂർ
4 തിക്കുറിശ്ശി സുകുമാരൻ നായർ
5 വിധുബാല
6 ഉണ്ണിമേരി
7 റീന
8 ശങ്കരാടി
9 സുകുമാരി
10 ശ്രീലത
11 മീന
12 ജോസ് പ്രകാശ്
13 നെല്ലിക്കോട് ഭാസ്കരൻ
14 പട്ടം സദൻ
15 പ്രതാപചന്ദ്രൻ
16 തൊടുപുഴ രാധാകൃഷ്ണൻ
17 കൊച്ചിൻ ഹനീഫ
18 ടി പി തോമസ്
19 കവിയൂർ പൊന്നമ്മ
20 പ്രേമ
21 പാലാ തങ്കം
22 മാസ്റ്റർ കുമാർ
23 കെ എ വാസുദേവൻ
24 നെല്ലിക്കോട് ഭാസ്കരൻ

ഗാനങ്ങൾ[6][തിരുത്തുക]

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : ജി. ദേവരാജൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആലിംഗനങ്ങൾ
2 അംബാസിഡറിനു സി.ഒ. ആന്റോ പി. മാധുരി സംഘം
3 ചന്ദ്രികത്തളികയിലെ പി. ജയചന്ദ്രൻടി ശാന്ത സംഘം
4 കേരളം കേരളം കെ ജെ യേശുദാസ് ശങ്കരാഭരണം
5 മിഴികൾ മിഴികൾ കെ ജെ യേശുദാസ്

-

അവലംബം[തിരുത്തുക]

  1. "മിനിമോൾ". www.m3db.com. ശേഖരിച്ചത് 2014-10-16.
  2. "മിനിമോൾ". www.malayalachalachithram.com. ശേഖരിച്ചത് 2014-10-16.
  3. "മിനിമോൾ". malayalasangeetham.info. ശേഖരിച്ചത് 2014-10-16.
  4. "മിനിമോൾ". spicyonion.com. ശേഖരിച്ചത് 2014-10-16.
  5. "മിനിമോൾ(1977)". malayalachalachithram. ശേഖരിച്ചത് 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "മിനിമോൾ(1977)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിനിമോൾ&oldid=3463049" എന്ന താളിൽനിന്ന് ശേഖരിച്ചത്