Jump to content

ബല്ലാത്ത പഹയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബല്ലാത്ത പഹയൻ
സംവിധാനംടി.എസ്. മുത്തയ്യ
നിർമ്മാണംടി.എസ്. മുത്തയ്യ
രചനഎം.എം. ഇബ്രാഹിം കുട്ടി
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
സംഭാഷണംഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
എസ്.പി. പിള്ള
ജയഭാരതി
മീന (നടി)
സംഗീതംജോബ്
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംഎം. ഉമാനാഥ്
വിതരണംസുപ്രിയ
റിലീസിങ് തീയതി27/02/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

ശ്രീ മൂവീസിന്റെ ബാനറിൽ ടി.എസ്. മുത്തയ്യ സംവിധാനം ചെയ്തവതരിപ്പിച്ച മലയാളചലച്ചിത്രമാണ് ബല്ലാത്ത പഹയൻ. സുപ്രിയ റിലീസിനു വിതരണാവകാശം ഉണ്ടായിരുന്ന ഈ ചിത്രം 1969 ഫെബ്രുവരി 27-ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു.[1]

കഥാസാരം

[തിരുത്തുക]

സമ്പന്നനായ ഒരു ഹാജിയാർ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ മൈമൂണിനെ സ്വന്തമാക്കാൻ ആവീട്ടിലെ കാളകെട്ടുകാരനായ കാളഅലിയാർ ശ്രമിക്കുന്നു. സംഗതി നടക്കാത്തതിൽ നിരാശനായി ഒരു സുറുമവില്പനക്കാരനായി അലിയാർ നാടുവിടുന്നു. ഇതാണ് കഥാചുരുക്കം.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • നിർമ്മാണം, സംവിധാനം - ടി എസ് മുത്തയ്യ
  • സംഗീതം - ജോബ്
  • ഗാനരചന - ശ്രീകുമാരൻ തമ്പി
  • ബാനർ - ശ്രീമൂവീസ്
  • വിതരണം - സുപ്രിയ
  • കഥ - എം എം ഇബ്രാഹിം കുട്ടി
  • തിരക്കഥ, സംഭാഷണം - എസ് എൽ പുരം സദാനന്ദൻ
  • ചിത്രസംയോജനം - ഇ ഉമാനാഥ്
  • കലാസംവിധനം - ആർ ബി എസ് മണി
  • ഛയാഗ്രഹണം - ഇ എൻ ബാലകൃഷ്ണൻ.[1]

ഗാനങ്ങൾ

[തിരുത്തുക]
ക്ര.നം. ഗനം ആലാപനം
1 മനസ്സിന്റെ കിത്താബിലെ കെ ജെ യേശുദാസ്, എസ് ജാനകി
2 അല തല്ലും കാറ്റിന്റെ എസ് ജാനകി
3 ഭൂമിയിൽ തന്നെ സ്വർഗ്ഗം എൽ ആർ ഈശ്വരി
4 സ്നേഹത്തിൽ വിടരുന്ന എ എം രാജ, പി സുശീല
5 സ്വർഗ്ഗപ്പുതുമാരൻ പി ലീല, എൽ ആർ ഈശ്വരി, കോറസ് [2]
6 അലിയാരു കാക്കാ സീറോ ബാബു, മാലിനി
7 കടലലറുന്നു കെ ജെ യേശുദാസ്
8 വേഷത്തിനു റേഷനായി സി ഒ ആന്റോ
9 തേർട്ടി ഡെയിസ് ഇൻ സെപ്റ്റംബർ പി ലീല, മാലിനി, കോറസ് [1]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബല്ലാത്ത_പഹയൻ&oldid=3938472" എന്ന താളിൽനിന്ന് ശേഖരിച്ചത്