ചെന്നായ് വളർത്തിയ കുട്ടി
ഉപകരണങ്ങൾ
Actions
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെന്നായ വളർത്തിയ കുട | |
---|---|
സംവിധാനം | കുഞ്ചാക്കോ |
നിർമ്മാണം | കുഞ്ചാക്കോ |
രചന | ശാരംഗപാണി |
തിരക്കഥ | ശാരംഗപാണി |
സംഭാഷണം | ശാരംഗപാണി |
അഭിനേതാക്കൾ | പ്രേം നസീർ ശാരദ ജയഭാരതി അടൂർ ഭാസി |
സംഗീതം | എം.കെ. അർജുനൻ |
ഛായാഗ്രഹണം | ബാലു മഹേന്ദ്ര |
ചിത്രസംയോജനം | ടി. ആർ. ശേഖർ |
സ്റ്റുഡിയോ | ഉദയ |
വിതരണം | ഉദയ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കുഞ്ചാക്കോ സംവിധാനം ചെയ്ത് 1976 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചെന്നായ വളർത്തിയ കുട്ടി[1] . പ്രേം നസീർ, ശാരദ, ജയഭാരതി, അടൂർ ഭാസി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. എം കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു
അഭിനേതാക്കൾ
[തിരുത്തുക]- ശാരദ
- ജയഭാരതി
- അടൂർ ഭാസി
- തിക്കുറിശ്ശി സുകുമാരൻ നായർ
- ശങ്കരാടി
- ഉണ്ണിമേരി
- അടൂർ പങ്കജം
- ആലുമ്മൂടൻ
- ബേബി സുമതി
- ചേർത്തല തങ്കം
- ജനാർദ്ദനൻ
- കെ.പി. ഉമ്മർ
- എം.ജി. സോമൻ
- മാസ്റ്റർ രഘു
അവലംബം
[തിരുത്തുക]- ↑ Malayalachalachithram.Com-ൽ നിന്നും. 04.03.2018-ൽ ശേഖരിച്ചത്
"https://ml.wikipedia.org/w/index.php?title=ചെന്നായ്_വളർത്തിയ_കുട്ടി&oldid=3144878" എന്ന താളിൽനിന്ന് ശേഖരിച്ചത്