ഉള്ളടക്കത്തിലേക്ക് പോവുക

സൂസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൂസി
സംവിധാനംഎം. കുഞ്ചാക്കോ
കഥതോപ്പിൽ ഭാസി
തിരക്കഥതോപിൽ ഭാസി
നിർമ്മാണംഎം. കുഞ്ചാക്കോ
അഭിനേതാക്കൾപ്രേം നസീർ
കൊട്ടാരക്കര
എസ്.പി. പിള്ള
ശാരദ
സംഗീതംജി. ദേവരാജൻ
വിതരണംഎക്സൽ ഫിലിംസ്
റിലീസ് തീയതി
05/04/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഉദയാ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് സൂസി. എക്സൽ പ്രോഡക്ഷൻസ് വിതരണം ചെയ്ത സൂസി 1969 ഏപ്രിൽ 5-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • നിർമ്മാണം, സംവിധാനം - എം. കുഞ്ചാക്കോ
  • സംഗീതം - ജി ദേവരാജൻ
  • ഗാനരചന - വയലാർ
  • ബാനർ - ഉദയാ പ്രൊഡക്ഷൻസ്
  • വിതരണം - എക്സൽ പ്രോഡക്ഷൻസ്
  • കഥ, തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി.[1]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം.ഗാനംആലാപനം
1ഈ കൈകളിൽ രക്തമുണ്ടോകെ ജെ യേശുദാസ്
2മാനത്തെ മന്ദാകിനിയിൽപി സുശീല
3സിന്ദൂരമേഘമേപി സുശീല
4രക്തചന്ദനം ചാർത്തിയകെ ജെ യേശുദാസ്, പി സുശീല
5ജിൽ ജിൽ ജിൽബി വസന്ത, കോറസ്
6നാഴികക്കു നാല്പതുവട്ടംപി സുശീല
7നിത്യകാമുകീ ഞാൻ നിൻ മടിയിലെകെ ജെ യേശുദാസ്.[2]

[[വർഗ്ഗം: ]]

"https://ml.wikipedia.org/w/index.php?title=സൂസി&oldid=4574938" എന്ന താളിൽനിന്ന് ശേഖരിച്ചത്