ഉള്ളടക്കത്തിലേക്ക് പോവുക

സമുദ്രം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സമുദ്രം
സംവിധാനംകെ. സുകുമാരൻ
കഥകെ. സുകുമാരൻ
തിരക്കഥഎം. ആർ ജോസഫ്
നിർമ്മാണംസുവർണ്ണ ആർട്സ്
അഭിനേതാക്കൾപ്രേം നസീർ
അടൂർ ഭാസി
ബഹദൂർ
ഷീല
ജയഭാരതി
ശങ്കരാടി
ഛായാഗ്രഹണംഎം.സി ശേഖർ
ചിത്രസംയോജനംഎം.എസ്. മണി
സംഗീതംജി. ദേവരാജൻ
നിർമ്മാണ
കമ്പനി
സുവർണ്ണ ആർട്സ്
വിതരണംസുവർണ്ണ ആർട്സ്
റിലീസ് തീയതി
  • 10 November 1977 (1977-11-10)
രാജ്യംഭാരതം
ഭാഷമലയാളം

1977ൽ സുവർണ്ണ ആർട്സിന്റെ ബാനറിൽ കെ.സുകുമാരന്റെ കഥക്ക്,എം. ആർ ജോസഫ് തിരക്കഥ യും സംഭാഷണവുമെഴുതികെ. സുകുമാരൻ സംവിധാനം ചെയ്ത ചിത്രമാണ് സമുദ്രം.[1].പ്രേം നസീർ, ഷീല,തിക്കുറിശ്ശി സുകുമാരൻ നായർ ,അടൂർ ഭാസി ,ബഹദൂർ ,ടി പി മാധവൻ ,രവികുമാർ ,ജയഭാരതി ,ശ്രീലത ,തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിൽ യൂസഫലി കേച്ചേരിയുടെ വരികൾക്ക ദേവരാജൻ ഈണം പകർന്ന ഗാനങ്ങളാണൂള്ളത്..[2][3][4]

താരനിര[5]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേം നസീർരാജശേഖരൻ
2ഷീല ഓമന
3ജയഭാരതി ശോഭന
4തിക്കുറിശ്ശി സുകുമാരൻ നായർപ്രിൻസിപ്പൽ
5അടൂർ ഭാസി ഈശ്വരപ്പിള്ള
6ബഹദൂർശേഖർ ദാസ്
7ടി.പി. മാധവൻപോലീസ് ഓഫീസർ
8രവികുമാർമോഹൻ
9ശ്രീലതവിലാസിനി
10ടി.ആർ. ഓമന
11ജോസ്രവി
12ശങ്കരാടി
13മഞ്ചേരി ചന്ദ്രൻ
14പ്രതാപചന്ദ്രൻഓമനയുടെ അച്ഛൻ
15പി.കെ. രാധാദേവി
16വഞ്ചിയൂർ രാധ
17ബേബി സുമതി
18രാജി
11ശ്രീകല

പാട്ടരങ്ങ്[6]

[തിരുത്തുക]

ഗാനങ്ങൾ :യൂസഫലി
ഈണം : ജി. ദേവരാജൻ

നമ്പർ.പാട്ട്പാട്ടുകാർരാഗം
1ആയിരം കണ്ണുകൾകെ ജെ യേശുദാസ്
2ഡിംഗ്‌ ഡോങ്ങ്‌[[]]
3ഏഴു സ്വരങ്ങൾപി. ജയചന്ദ്രൻ,ജോളി അബ്രഹാം, പി. മാധുരിസംഘം
4കല്യാണ രാത്രിയിൽപി. മാധുരി,ബി. വസന്ത, ലതാ രാജു
5സംഗീത ദേവതേപി. മാധുരിശുദ്ധസാവേരി

അവലംബം

[തിരുത്തുക]
  1. "സമുദ്രം". m3db.com. Retrieved 2017-10-08.
  2. "സമുദ്രം". www.malayalachalachithram.com. Retrieved 2017-10-08.
  3. "സമുദ്രം". malayalasangeetham.info. Archived from the original on 2014-10-13. Retrieved 2017-10-08.
  4. "സമുദ്രം". spicyonion.com. Archived from the original on 2018-07-29. Retrieved 2017-10-08.
  5. "സമുദ്രം(1977)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "സമുദ്രം(1977)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2017-07-09. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |5= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ചിത്രം കാണാൻ

[തിരുത്തുക]

സമുദ്രം 1977

"https://ml.wikipedia.org/w/index.php?title=സമുദ്രം_(ചലച്ചിത്രം)&oldid=4574638" എന്ന താളിൽനിന്ന് ശേഖരിച്ചത്