ഉള്ളടക്കത്തിലേക്ക് പോവുക

എൻ.ജി.ഒ. (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൻ.ജി.ഒ.
സംവിധാനംഎസ്.എസ്. രാജൻ
കഥകെ. പത്മനാഭൻ നായർ
തിരക്കഥകെ. പത്മനാഭൻ നായർ
നിർമ്മാണംകെ.ആർ. ഷണ്മുഖം
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
അടൂർ ഭാസി
എസ്.പി. പിള്ള
അംബിക
ഉഷാകുമാരി
സംഗീതംബി.എ. ചിദംബരനാഥ്
വിതരണംജയശ്രീ ഫിലിംസ്
റിലീസ് തീയതി
11/11/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

അനിതാ ഫിലിംസിനു വേണ്ടി കെ.ആർ. ഷണ്മുഖം നിർമിച്ച മലയാളചലച്ചിത്രമാണ് എൻ.ജി.ഒ. ജയശ്രീ ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1967 നവംബർ 11-ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചുതുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • നിർമ്മാണം - കെ.ആർ. ഷണ്മുഖം
  • സംവിധാനം - എസ്.എസ്. രാജൻ
  • സംഗീതം - ബി.എ. ചിദംബരനാഥ്
  • ഗാനരചന - പി. ഭാസ്കരൻ
  • കഥ, തിരക്കഥ, സംഭാഷണം - കെ. പത്മനാഭൻ നായർ
  • ഛായാഗ്രഹണം - പി. ഭാസ്കരറാവു[1]

ഗാനങ്ങൾ

[തിരുത്തുക]
ക്ര.നം.ഗാനംആലാപനം
1പാമ്പിനെ പേടിച്ച് പാടത്തിറങ്ങൂല്ലാസീറോ ബാബു, ലതാ രാജു
2കസ്തൂരിമുല്ല തൻ കല്യാണമാലപി സുശീല
3തൊട്ടിലിൽ എന്റെ തൊട്ടിലിൽപി സുശീല
4കാണാനഴകുള്ളൊരു തരുണൻകെ ജെ യേശുദാസ്, എസ് ജാനകി
5കേശപാശധൃതപി. ലീല

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എൻ.ജി.ഒ._(ചലച്ചിത്രം)&oldid=4577571" എന്ന താളിൽനിന്ന് ശേഖരിച്ചത്