കായംകുളം കൊച്ചുണ്ണിയുടെ മകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കായംകുളം കൊച്ചുണ്ണിയുടെ മകൻ
സംവിധാനംജെ. ശശികുമാർ
നിർമ്മാണംതിരുപ്പതി ചെട്ടിയാർ
രചനപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
സംഭാഷണംപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
ബഹദൂർ
സോമൻ
തിക്കുറുശ്ശി
സംഗീതംഎം.കെ. അർജ്ജുനൻ
ഗാനരചനപാപ്പനംകോട് ലക്ഷ്മണൻ
ഛായാഗ്രഹണംരഘുനാഥ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോഎവർഷൈൻ
വിതരണംഎവർഷൈൻ
റിലീസിങ് തീയതി
  • 9 ഏപ്രിൽ 1976 (1976-04-09)
രാജ്യംഭാരതം
ഭാഷമലയാളം

1976-ൽപാപ്പനംകോട് ലക്ഷ്മണൻ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതി ജെ. ശശികുമാർ സംവിധാനം ചെയ്തു പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കായംകുളം കൊച്ചുണ്ണിയുടെ മകൻ[1]. തിരുപ്പതി ചെട്ടിയാർ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, ജയഭാരതി, തിക്കുറിശ്ശി സുകുമാരൻ നായർ, ബഹദൂർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്[2]. പാപ്പനംകോട് ലക്ഷ്മണൻഎഴുതിയ വരികൾക്ക് എം.കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു.[3]

അഭിനേതാക്കൾ[4][5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേംനസീർ
2 ജയഭാരതി
3 വിൻസന്റ്
4 എം.ജി. സോമൻ
5 റീന
6 തിക്കുറിശ്ശി സുകുമാരൻ നായർ
7 ബഹദൂർ
8 പ്രേമ
9 മീന (നടി)
10 കെ.പി. ഉമ്മർ
11 അടൂർ ഭാസി
12 ശങ്കരാടി
13 പറവൂർ ഭരതൻ
14 മാസ്റ്റർ രഘു
15 വിധുബാല
16 കവിയൂർ പൊന്നമ്മ
17 ശ്രീലത നമ്പൂതിരി


ഗാനങ്ങൾ[6][തിരുത്തുക]

ഗാനങ്ങൾ :പാപ്പനംകോട് ലക്ഷ്മണൻ
ഈണം :എം.കെ. അർജ്ജുനൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "ആയിരവല്ലിത്തിരുമകളേ" കെ.പി. ബ്രഹ്മാനന്ദൻ,സംഘം
2 "ചിത്തിര തോണിക്കു പൊന്മാല" കെ ജെ യേശുദാസ്,ബി. വസന്ത
3 "മൈലാഞ്ചിക്കാട്ടില്" അമ്പിളി , ബി. വസന്ത ഗൌരിമനോഹരി
4 "മനിശൻ മണ്ണിലു" പി. ജയചന്ദ്രൻ,
5 "സ്വപ്നങ്ങൾ താഴികക്കുടം" കെ ജെ യേശുദാസ്, എസ്. ജാനകി ഹിന്ദോളം
6 "വെള്ളിപ്പൂന്തട്ടമിട്ട്" കെ. ജെ. യേശുദാസ്

അവലംബം[തിരുത്തുക]

  1. "കായംകുളം കൊച്ചുണ്ണിയുടെ മകൻ(1976)". spicyonion.com. ശേഖരിച്ചത് 2019-04-19.
  2. "കായംകുളം കൊച്ചുണ്ണിയുടെ മകൻ(1976)". www.malayalachalachithram.com. ശേഖരിച്ചത് 2019-04-19.
  3. "കായംകുളം കൊച്ചുണ്ണിയുടെ മകൻ(1976)". malayalasangeetham.info. ശേഖരിച്ചത് 2019-04-19.
  4. "കായംകുളം കൊച്ചുണ്ണിയുടെ മകൻ(1976)". www.m3db.com. ശേഖരിച്ചത് 2019-04-19. {{cite web}}: Cite has empty unknown parameter: |1= (help)
  5. "കായംകുളം കൊച്ചുണ്ണിയുടെ മകൻ(1976)". www.imdb.com. ശേഖരിച്ചത് 2019-04-19. {{cite web}}: Cite has empty unknown parameter: |1= (help)
  6. "കായംകുളം കൊച്ചുണ്ണിയുടെ മകൻ(1976)". malayalasangeetham.info. മൂലതാളിൽ നിന്നും 9 ഒക്ടോബർ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 മാർച്ച് 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]