ജീവിതയാത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജീവിതയാത്ര
പാട്ടുപുസ്തകത്തിന്റെ കവർ
സംവിധാനംജെ. ശശികുമാർ
നിർമ്മാണംകെ.പി. കൊട്ടാരക്കര
രചനകെ.പി. കൊട്ടാരക്കര
തിരക്കഥകെ.പി. കൊട്ടാരക്കര
അഭിനേതാക്കൾപ്രേം നസീർ
തിക്കുറിശ്ശി
ബഹദൂർ
അടൂർ ഭാസി
മധു
അംബിക
സുകുമാരി
ഗാനരചനപി. ഭാസ്കരൻ
അഭയദേവ്
സംഗീതംപി.എസ്. ദിവാകർ
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസിങ് തീയതി02/09/1965
രാജ്യം ഇന്ത്യ
ഭാഷമലയാളം

1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ജീവിതയാത്ര. ഗണേഷ് പിക്ചേഴ്സിനു വേണ്ടി കെ.പി. കൊട്ടാരക്കര നിർമിച്ച ചിത്രമാണിത്. 1965 സെപ്റ്റംബർ 01-ന് പ്രദർശനം തുടങ്ങിയ ചിത്രത്തിന്റെ വിതരണാവകാശം തിരുമേനി പിക്ചേഴ്സിനായിരുന്നു.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറ ശിൽപ്പികൾ[തിരുത്തുക]

  • സംവിധാനം - ജെ. ശശികുമാർ
  • നിർമാതാവ് - കെ.പി. കൊട്ടാരക്കര
  • കഥ, സംഭാഷണം - കെ.പി. കൊട്ടാരക്കര
  • ഗാനരചന - പി. ഭാസ്കരൻ, അഭയദേവ്
  • സംഗീതം ‌- പി.എസ്. ദിവാകർ
  • നൃത്തസംവിധാനം - മാധവൻ, ചിന്നി സമ്പത്ത്
  • ഛായാഗ്രഹണം - എൻ.എസ്. മണി

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജീവിതയാത്ര&oldid=2767532" എന്ന താളിൽനിന്ന് ശേഖരിച്ചത്