കളിത്തോഴൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കളിത്തോഴൻ
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംഎ.വി. സുബ്ബറാവു
രചനസദാശിവബ്രഹ്മം
അഭിനേതാക്കൾപ്രേം നസീർ
ടി.എസ്. മുത്തയ്യ
അടൂർ ഭാസി
ഷീല
സുകുമാരി
സംഗീതംജി. ദേവരാജൻ
ഗാനരചനപി. ഭാസ്കരൻ
വിതരണംജിയോപിക്ചേഴ്സ്
റിലീസിങ് തീയതി01/02/1966
രാജ്യം ഇന്ത്യ
ഭാഷമലയാളം

പ്രസാദ്ആർട്ട് പിക്ചേഴ്സിനുവേണ്ടി എ.വി. സുബ്ബാറാവു നിർമിച്ച മലയാളചലച്ചിത്രമാണ് കളിത്തോഴൻ. ഹൈദരാബാദിലെ സതേണ്മൂവിടോനിൽ നിർമിച്ച ഈ ചിത്രം എം. കൃഷ്ണൻ നായരാണ് സംവിധാനം ചെയ്തത്. ജിയോപിക്ചേഴ്സ് വിതരണം നടത്തിയ കളിത്തോഴൻ 1966 ഫെബ്രുവരി 01-നു തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി.[1] പി. ജയചന്ദ്രന്റെ ആദ്യം പുറത്തിറങ്ങിയ ഗാനമായ മഞ്ഞലയിൽ മുങ്ങിത്തോർത്തി ഈ ചിത്രത്തിലാണ്.

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

  • സംവിധായകൻ -- എം. കൃഷ്ണൻ നായർ
  • നിർമ്മാണം -- എ.വി. സുബ്ബാറാവു
  • സംഗീതം -- ജി. ദേവരാജൻ
  • ഗാനരചന -- പി. ഭാസ്കരൻ
  • കഥ—സദാശിവബ്രഹ്മം
  • സംഭാഷണം -- പി. കർമചന്ദ്രൻ
  • ബാനർ -- പ്രസാദ് ആർട്ട് പിക്ചർ പ്രൈവറ്റ്ലിമിറ്റഡ്
  • വിതരണം -- ജിയോപിക്ചേഴ്സ് [2]

ഗാനങ്ങൾ[തിരുത്തുക]

ഗാനം ഗാനരചന സംഗീതം ആലാപനം
മാളികമേലൊരു മണ്ണാത്തിക്കിളി പി ഭാസ്ക്കരൻ ജി ദേവരാജൻ എ എം രാജ, എസ്. ജാനകി
അമ്മായിയപ്പനു പണമുണ്ടെങ്കിൽ പി ഭാസ്ക്കരൻ ജി ദേവരാജൻ എ.എൽ. രാഘവൻ
താരുണ്യം തന്നുടെ പി ഭാസ്ക്കരൻ ജി ദേവരാജൻ പി. ജയചന്ദ്രൻ
ഉറക്കമില്ലേ പി ഭാസ്ക്കരൻ ജി ദേവരാജൻ എസ്. ജാനകി
മഞ്ഞലയിൽ മുങ്ങിത്തോർത്തി പി ഭാസ്ക്കരൻ ജി ദേവരാജൻ പി. ജയചന്ദ്രൻ
രാഗസാഗര തീരത്തിൽ പി ഭാസ്ക്കരൻ ജി ദേവരാജൻ എൽ.ആർ. ഈശ്വരി
പുലരി പുലരി പി ഭാസ്ക്കരൻ ജി ദേവരാജൻ എസ്. ജാനകി
നന്ദനവനിയിൽ പി ഭാസ്ക്കരൻ ജി ദേവരാജൻ എ.എം. രാജ, എസ്.ജാനകി

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കളിത്തോഴൻ&oldid=3864367" എന്ന താളിൽനിന്ന് ശേഖരിച്ചത്