അയലത്തെ സുന്ദരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അയലത്തെ സുന്ദരി
സംവിധാനംഹരിഹരൻ
നിർമ്മാണംജി.പി. ബാലൻ
രചനഹരിഹരൻ
തിരക്കഥഹരിഹരൻ
സംഭാഷണംഡോ. ബാലകൃഷ്ണൻ
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
ശ്രീവിദ്യ
രാഘവൻ
സംഗീതംശങ്കർ ഗണേഷ്
എസ്.ഡി. ബർമ്മൻ
ഗാനരചനമങ്കൊമ്പ്
ഛായാഗ്രഹണംടി.എൻ. കൃഷ്ണൻ കുട്ടിനായർ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സ്റ്റുഡിയോചിന്താമണി ഫിലിംസ്
വിതരണംചിന്താമണി ഫിലിംസ്
റിലീസിങ് തീയതി
  • 2 ഓഗസ്റ്റ് 1974 (1974-08-02)
രാജ്യംഇന്ത്യ
ഭാഷമലയാളം

1974-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അയലത്തെ സുന്ദരി. ജി.പി. ബാലൻ നിർമ്മിച്ച്, ഹസീന ഫിലിംസ് പ്രൊഡക്ഷൻസ് വിതരണം ചെയ്ത ഈ ചിത്രം 1974 ആഗസ്റ്റ് 2-ന് പ്രദർശനശാലകളിലെത്തി.[1][2][3][4]

അഭിനേതാക്കൾ[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ രവി
2 ജയഭാരതി ശ്രീദേവി
3 ശ്രീവിദ്യ മാലിനി
4 രാഘവൻ വേണു
5 അടൂർ ഭാസി ഗോപാൽ/പാൽഗോ
6 പ്രേമ കാർത്യായനി
7 ശങ്കരാടി കുട്ടൻ നായർ
8 ശോഭ
9 ശ്രീലത പാപ്പി
10 ടി.ആർ. ഓമന സരസ്വതി ആമ്മ
11 ടി.എസ്. മുത്തയ്യ പണിക്കർ
12 ബഹദൂർ പപ്പുപിള്ള
13 കെ.പി. ഉമ്മർ ദാമു
14 ഖദീജ പുഷ്കല
15 മീന മീനാക്ഷി
16 സാധന മാർഗോസ
17 സുധീർ

ഗാനങ്ങൾ[തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം രാഗം
1 ചിത്രവർണ്ണപുഷ്പജാലം വാണി ജയറാം, മങ്കൊമ്പ് ഗോപാലകൃഷ്ണൻ ശങ്കർ ഗണേഷ് ദർബാറി കാനറാ
2 ഹേമമാലിനീ പി. ജയചന്ദ്രൻ കെ. പി. ചന്ദ്രഭാനു മങ്കൊമ്പ് ഗോപാലകൃഷ്ണൻ ശങ്കർ ഗണേഷ്
3 കോറാ കാഗസ് (ആരാധന) കിഷോർ കുമാർ ആനന്ദ് ഭക്ഷി എസ്.ഡി. ബർമ്മൻ
4 ലക്ഷാർച്ചന യേശുദാസ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ശങ്കർ ഗണേഷ് മാണ്ഡ്
3 നീലമേഘക്കുടനിവർത്തി യേശുദാസ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ശങ്കർ ഗണേഷ്
3 സ്വർണ്ണചെമ്പകം പി. ജയചന്ദ്രൻ, ശ്രീവിദ്യ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ശങ്കർ ഗണേഷ്
3 ത്രയംബകം വില്ലൊടിഞ്ഞു യേശുദാസ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ശങ്കർ ഗണേഷ് കല്യാണി

അവലംബം[തിരുത്തുക]

  1. മലയാളസംഗീതം.ഇൻഫൊയിൽ നിന്ന് അയലത്തെ സുന്ദരി
  2. "അയലത്തെ സുന്ദരി". www.malayalachalachithram.com. ശേഖരിച്ചത് 2014-10-05.
  3. "അയലത്തെ സുന്ദരി". malayalasangeetham.info. ശേഖരിച്ചത് 2015-03-25.
  4. http://spicyonion.com/title/ayalathe-sundari-malayalam-movie/
  5. "അയലത്തെ സുന്ദരി(1974)". malayalachalachithram. ശേഖരിച്ചത് 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ചിത്രം കാണുവാൻ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അയലത്തെ_സുന്ദരി&oldid=3807259" എന്ന താളിൽനിന്ന് ശേഖരിച്ചത്