ലൈല മജ്നു
ദൃശ്യരൂപം
ലൈല മജ്നു | |
---|---|
സംവിധാനം | പി. ഭാസ്കരൻ |
നിർമ്മാണം | ബി.എൻ. കൊണ്ട റെഡ്ഡി<>പി. ഭാസ്കരൻ |
രചന | നിസാമി |
അഭിനേതാക്കൾ | സത്യൻ പ്രേംനസീർ ബഹദൂർ കൊച്ചപ്പൻ കൊട്ടാരക്കര ശ്രീധരൻ നായർ കുട്ട്യേടത്തി വിലാസിനി ചാന്ദിനി (പഴയകാല നടി) വിജയലക്ഷ്മി തിക്കുറിശ്ശി സുകുമാരൻ നായർ ടി.എസ്. മുത്തയ്യ അടൂർ ഭാസി എസ്.എ. ജമീൽ മാസ്റ്റർ രാധാകൃഷ്ണൻ കൊടുങ്ങല്ലൂർ അമ്മിണിയമ്മ ബേബി വിലാസിനി ശാന്ത |
സംഗീതം | എം.എസ്. ബാബുരാജ് |
ഛായാഗ്രഹണം | ഡി.വി. രാജാറാം |
ചിത്രസംയോജനം | കൃപാശങ്കർ |
സ്റ്റുഡിയോ | കേരള പിക്ചേഴ്സ് |
വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസിങ് തീയതി | 09/02/1962 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1962-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ലൈലാ മജ്നു. ഈ ചിത്രം സംവിധാനം ചെയ്തത് പി. ഭാസ്കരൻ ആണ്. കേരളാ പിക്ചേഴ്സിനു വേണ്ടി കൊണ്ടറെഡിയും പി. ഭസ്കരനും കൂടിനിർമിച്ച അവരുടെ ആദ്യ സംരംഭമാണ് ലൈലാ മജ്നു. പേർഷ്യൻ മഹാകവിയായ നിസാമിയുടെ മൂല കഥയെ ആസ്പദമാക്കിയെടുത്ത ഈ അനശ്വര പ്രേമകഥയുടെ സംഭാഷണം ജഗതി എൻ.കെ. ആചാരിയുടേതാണ്. ഇതിലെ പന്ത്രണ്ടു ഗാനങ്ങൽ രചിച്ചത് പി. ഭാസ്കരനും അതിനു ഈണം നൽകിയത് ബാബുരാജും ആണ്.[1][2]
അഭിനേതക്കൾ
[തിരുത്തുക]സത്യൻ
പ്രേംനസീർ
ബഹദൂർ
കൊച്ചപ്പൻ
കൊട്ടാരക്കര ശ്രീധരൻ നായർ
കുട്ട്യേടത്തി വിലാസിനി
ചാന്ദിനി (പഴയകാല നടി)
വിജയലക്ഷ്മി
തിക്കുറിശ്ശി സുകുമാരൻ നായർ
ടി.എസ്. മുത്തയ്യ
അടൂർ ഭാസി
എസ്.എ. ജമീൽ
മാസ്റ്റർ രാധാകൃഷ്ണൻ
കൊടുങ്ങല്ലൂർ അമ്മിണിയമ്മ
ബേബി വിലാസിനി
ശാന്ത.
പിന്നണിഗായകർ
[തിരുത്തുക]എ.പി. കോമള
ഗോമതി
കെ.പി. ഉദയഭാനു
കെ.എസ്. ജോർജ്
മെഹബൂബ്
ശാന്ത പി നായർ
പി. ലീല
അവലംബം
[തിരുത്തുക]- ↑ "Laila Majnu 1962". Chennai, India: The Hindu. 2010 May 3. Archived from the original on 2011-06-29. Retrieved 2011 March 15.
{{cite news}}
: Check date values in:|accessdate=
and|date=
(help); Italic or bold markup not allowed in:|publisher=
(help) - ↑ "Laila Majnu (1962)". Malayalam Movie Database. Retrieved 2011 March 11.
{{cite web}}
: Check date values in:|accessdate=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1962-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പി. ഭാസ്കരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- ബാബുരാജ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- പി. ഭാസ്കരന്റെ ഗാനങ്ങൾ
- ഭാസ്കരൻ- ബാബുരാജ് ഗാനങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പി ഭാസ്കരൻ നിർമ്മിച്ച ചലച്ചിത്രങ്ങൾ