ആയിഷ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആയിഷ
സംവിധാനം എം. കുഞ്ചാക്കോ
നിർമ്മാണം എം. കുഞ്ചാക്കോ
കഥ ഉദയാ
തിരക്കഥ ശാരംഗപാണി
അഭിനേതാക്കൾ സത്യൻ
നാണുക്കുട്ടൻ
ബഹദൂർ
ജിജോ
പ്രേം നസീർ
കെ.എസ്. ഗോപിനാഥ്
ശങ്കരാടി
ശശിരേഖ
ഷീല
സംഗീതം ആർ.കെ. ശേഖർ
വിതരണം എക്സെൽ പ്രൊഡ്ക്ഷൻ ആലപ്പുഴ
റിലീസിങ് തീയതി 05/12/1964
രാജ്യം ഇന്ത്യ
ഭാഷ മലയാളം

1964-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് എക്സെൽ പ്രൊഡക്ഷനു വേണ്ടി എം. കുഞ്ചാക്കോ സംവിധാനം ചെയ്തു നിർമിച്ച ആയിഷ. എക്സൽ പ്രൊഡക്ഷൻസ് വിതരണം നിർവഹിച്ച ഈ ചിത്രം 1964 ഡിസംബർ 5-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ആയിഷ_(ചലച്ചിത്രം)&oldid=2872463" എന്ന താളിൽനിന്നു ശേഖരിച്ചത്