കോട്ടയം കൊലക്കേസ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കോട്ടയം കൊലക്കേസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോട്ടയം കൊലക്കേസ്
സംവിധാനംകെ.എസ്. സേതുമധവൻ
നിർമ്മാണംടി.ഇ. വാസുദേവൻ
രചനചെമ്പിൽ ജോൺ
തിരക്കഥകെ.എസ്. സേതുമാധവൻ
അഭിനേതാക്കൾപ്രേം നസീർ
കൊട്ടാരക്കര
അടൂർ ഭാസി
ഷീല
ശാന്താദേവി
സംഗീതംബി.എ. ചിദംബരനാഥ്
ഗാനരചനവയലാർ
ചിത്രസംയോജനംടി.ആർ. ശ്രീനിവസലു
റിലീസിങ് തീയതി22/03/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

ജയമാരുതി പ്രൊഡക്ഷൻസിനു വേണ്ടി ടി.ഇ. വാസുദേവൻ നിർമിച്ച മലയാളചലച്ചിത്രമാണ് കോട്ടയം കൊലക്കേസ്. അസ്സോസിയേറ്റഡ് പിക്ചേഴ്സ് വിതരണം നടത്തിയ ഈ ചിത്രം 1967 മാർച്ച് 22-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

  • നിർമ്മാണം - ടി.ഇ. വസുദേവൻ
  • സംവിധാനം ‌- കെ.എസ്. സേതുമാധവൻ
  • സംഗീതം, പശ്ചാത്തലസംഗീതം ‌- ബി.എ. ചിദംബരനാഥ്
  • ഗാനരചന - വയലാർ
  • കഥ - ചെമ്പിൽ ജോൺ
  • സംഭാഷണം - എസ്.എൽ. പുരം സദാന്ദൻ
  • ചിത്രസംയോജനം - ടി.ആർ. ശ്രീനിവസലു
  • കലാസംവിധാന - ആർ.ബി.എസ്. മണി
  • ഛായാഗ്രഹണം - നമശിവയം സി.[1]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗാനം ആലാപനം
1 കൈയ്യിൽ മുന്തിരിക്കിണ്ണവുമായ് എൽ ആർ ഈശ്വരി
2 വെള്ളാരം കുന്നിനു മുഖം നോക്കാൻ പി ലീല, ചന്ദ്രമോഹൻ
3 പൊന്നമ്പലമേട്ടിൽ പി ബി ശ്രീനിവാസ്
4 അല്ലലുള്ള പുലയിക്കേ ഉത്തമൻ
5 ആരാധകരേ വരൂ വരൂ പി ലീല

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]