ഇതാ ഒരു ധിക്കാരി
ദൃശ്യരൂപം
ഇതാ ഒരു ധിക്കാരി | |
---|---|
സംവിധാനം | എൻ.പി.സുരേഷ് |
നിർമ്മാണം | പുരുഷൻ അലപ്പുഴ |
രചന | പുരുഷൻ അലപ്പുഴ |
തിരക്കഥ | പുരുഷൻ ആലപ്പുഴ |
സംഭാഷണം | ആലപ്പുഴ കാർത്തികേയൻ |
അഭിനേതാക്കൾ | പ്രേം നസീർ ജയഭാരതി ശ്രീവിദ്യ സുകുമാരൻ ബാലൻ കെ നായർ |
സംഗീതം | എ.ടി. ഉമ്മർ |
ഗാനരചന | പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | പി. എൻ. സുന്ദരം |
ചിത്രസംയോജനം | എൻ.പി.സുരേഷ് |
ബാനർ | ശ്രീദേവി മൂവീസ് |
വിതരണം | ഗിരീഷ് പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പുരുഷൻ ആലപ്പുഴ കഥയും തിരക്കഥയും എഴുതി എൻ.പി.സുരേഷ് സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്ഇതാ ഒരു ധിക്കാരി.[1]പുരുഷൻ ആലപ്പുഴ നിർമ്മിച്ച ഈ ചിത്രത്തിന് ആലപ്പുഴ കാർത്തികേയൻ സംഭാഷണം രചിച്ചു. പ്രേം നസീർ, ജയഭാരതി, ബാലൻ കെ നായർ, സുകുമാരൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[2] പൂവച്ചൽ ഖാദർ രചിച്ച ഗാനങ്ങൾക്ക് എ.ടി. ഉമ്മർ ഈണം നൽകി.[3]
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേംനസീർ | രവി |
2 | ജയഭാരതി | രമണി |
3 | എം ജി സോമൻ | രാജു |
4 | സുചിത്ര | ദേവി |
5 | സുകുമാരൻ | സുകു |
6 | ശ്രീവിദ്യ | അമ്മിണി |
7 | സുഭാഷിണി | സുശീല |
8 | മാള അരവിന്ദൻ | |
9 | കടുവാക്കുളം ആന്റണി | കേശവൻ |
10 | മീന | |
11 | കൊച്ചിൻ ഹനീഫ | ശേഖരൻ |
12 | ബാലൻ കെ നായർ | പണിക്കർ |
13 | ജനാർദ്ദനൻ | കുറുപ്പ് |
14 | സത്യകല |
ഗാനങ്ങൾ :പൂവച്ചൽ ഖാദർ
ഈണം :എ.ടി. ഉമ്മർ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | അറിയാതെ അറിയാതെ അനുരാഗ വീണയിൽ | കെ.ജെ. യേശുദാസ് | |
2 | എന്റെ ജന്മം നീയെടുത്തു | കെ. ജെ. യേശുദാസ് എസ്. ജാനകി | ദർബാരി കാനഡ |
3 | മേഘങ്ങൾ | കെ.ജെ. യേശുദാസ് എസ്. ജാനകി |
അവലംബം
[തിരുത്തുക]- ↑ "ഇതാ ഒരു ധിക്കാരി(1981)". spicyonion.com. Retrieved 2019-02-10.
- ↑ "ഇതാ ഒരു ധിക്കാരി (1981)". www.malayalachalachithram.com. Retrieved 2019-02-10.
- ↑ "ഇതാ ഒരു ധിക്കാരി (1981)". malayalasangeetham.info. Retrieved 2019-02-10.
- ↑ "ഇതാ ഒരു ധിക്കാരി (1981)". www.m3db.com. Retrieved 2019-01-28.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ഇതാ ഒരു ധിക്കാരി (1981)". www.imdb.com. Retrieved 2019-01-28.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ഇതാ ഒരു ധിക്കാരി (1981)". malayalasangeetham.info. Archived from the original on 17 ഒക്ടോബർ 2014. Retrieved 24 ജനുവരി 2019.