പട്ടാഭിഷേകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പട്ടാഭിഷേകം
വി.സി.ഡി. പുറംചട്ട
സംവിധാനംഅനിൽ ബാബു
നിർമ്മാണംആർ. ബാലചന്ദ്രൻ
കെ.ബി. രാജു
രചനരാജൻ കിരിയത്ത്
അഭിനേതാക്കൾജയറാം
ജഗതി ശ്രീകുമാർ
ഹരിശ്രീ അശോകൻ
മോഹിനി
സംഗീതംബേണി ഇഗ്നേഷ്യസ്
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംപി.സി. മോഹനൻ
സ്റ്റുഡിയോരാജ് സാഗർ ഫിലിംസ്
വിതരണംഅമ്മ ആർട്സ്
സാഗർ മൂവീസ്
രാജശ്രീ ഫിലിംസ്
റിലീസിങ് തീയതി1999
രാജ്യംഇന്ത്യ
ഭാഷമലയാളം

അനിൽ ബാബുവിന്റെ സംവിധാനത്തിൽ ജയറാം, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, മോഹിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പട്ടാഭിഷേകം. പ്രാർത്ഥന ഫിലിംസിന്റെ ബാനറിൽ ആർ. ബാലചന്ദ്രൻ, കെ.ബി. രാജു എന്നിവർ നിർമ്മിച്ച ഈ ചിത്രം അമ്മ ആർട്സ്, സാഗർ മൂവീസ്, രാജശ്രീ ഫിലിംസ് എന്നിവർ ചേർന്ന് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രാജൻ കിരിയത്ത് ആണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ബേണി ഇഗ്നേഷ്യസ് ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി. ഗാനങ്ങൾ സർഗ്ഗം സ്പീഡ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. പൂവുകൾ പെയ്യും – കെ.ജെ. യേശുദാസ്, സുജാത മോഹൻ
  2. ഏഴാംകൂലി – എം.ജി. ശ്രീകുമാർ
  3. പൂച്ച പൂച്ച – എം.ജി. ശ്രീകുമാർ , കോറസ്
  4. ശംഘും വെൺ ചാമരവും – കെ.ജെ. യേശുദാസ്
  5. പൂവുകൾ പെയ്യും – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പട്ടാഭിഷേകം&oldid=3754550" എന്ന താളിൽനിന്ന് ശേഖരിച്ചത്