ബേണി ഇഗ്നേഷ്യസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബേണി ഇഗ്നേഷ്യസ്
Berny ignatius.jpg
ജീവിതരേഖ
സംഗീതശൈലിFilm score
Soundtrack
Theatre
World music
Folk music
തൊഴിലു(കൾ)Music composers
ഉപകരണംGuitars, Mandolin, Keyboards, vocals, Other
സജീവമായ കാലയളവ്1981 – present

മലയാളം ചലച്ചിത്രങ്ങളിലെ സംഗീതസംവിധായകരായ രണ്ടു പേരാണ് ബേണിയും ഇഗ്നേഷ്യസും. തേന്മാവിൻ കൊമ്പത്ത്, ചന്ദ്രലേഖ, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, കല്യാണരാമൻ, കാര്യസ്ഥൻ എന്നിവയാണ് ഇവരുടെ പ്രശസ്ത സിനിമകൾ.[1]

തേന്മാവിൻ കൊമ്പത്തിലെ ഗാനങ്ങൾക്ക് ഇവർക്ക് 1994-ലെ മികച്ച സംഗീതത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രം പുരസ്കാരം ലഭിച്ചു.[2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബേണി_ഇഗ്നേഷ്യസ്&oldid=2332755" എന്ന താളിൽനിന്ന് ശേഖരിച്ചത്