ബിച്ചു തിരുമല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബിച്ചു തിരുമല
ജനനം (1941-02-13) ഫെബ്രുവരി 13, 1941 (പ്രായം 78 വയസ്സ്)
തിരുവനന്തപുരം, കേരളം
തൊഴിൽകവി, ഗാനരചയിതാവ്
ജീവിത പങ്കാളി(കൾ)പ്രസന്ന
കുട്ടി(കൾ)സുമൻ
മാതാപിതാക്കൾസി.ജെ. ഭാസ്കരൻ നായർ, പാറുക്കുട്ടിയമ്മ

ഒരു മലയാളചലച്ചിത്ര ഗാനരചയിതാവും കവിയുമാണ് ബിച്ചു തിരുമല എന്ന പേരിൽ പ്രസിദ്ധനായ ബി. ശിവശങ്കരൻ നായർ.

ജീവിതരേഖ[തിരുത്തുക]

സി.ജെ. ഭാസ്കരൻ നായരുടെയും ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും മകനായി 1941 ഫെബ്രുവരി 13-നാണ് ബിച്ചു തിരുമല ജനിച്ചത്. 1972-ൽ പുറത്തിറങ്ങിയ ഭജ ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല ചലച്ചിത്രഗാനരംഗത്തേക്ക് വരുന്നത്. പിന്നീട് നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം ഗാനരചന നിർവ്വഹിച്ചു. ശ്യാം, എ.ടി. ഉമ്മർ, രവീന്ദ്രൻ, ജി. ദേവരാജൻ, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേർന്ന് എഴുപതുകളിലും എൺപതുകളിലുമായി വളരെയധികം ഹിറ്റ് ഗാനങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു.[1] പ്രമുഖ സംഗീതസംവിധായകനായ എ.ആർ. റഹ്മാൻ മലയാളത്തിൽ ഈണം നൽകിയ ഏക ചിത്രമായ യോദ്ധയിലെ ഗാനങ്ങൾ എഴുതിയതും അദ്ദേഹമാണ്.

ശ്രദ്ധേയമായ ചലച്ചിത്രഗാനങ്ങൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

അവലംബം[തിരുത്തുക]

  1. http://malayalasangeetham.info/Profiles/Lyricists/Bichu%20Thirumala.html
  2. "പാട്ടോർമ്മ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 691. 2011 മെയ് 30. ശേഖരിച്ചത് 2013 മാർച്ച് 18. Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബിച്ചു_തിരുമല&oldid=3224203" എന്ന താളിൽനിന്ന് ശേഖരിച്ചത്