ചിരിയോചിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ഗംഗാധരൻ നിർമ്മിച്ച് 1982ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് ചിരിയോ ചിരി. ബാലചന്ദ്രമേനോൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത 'ചിരിയോ ചിരി'യിൽ ബാലചന്ദ്രമേനോൻ, മണിയൻപിള്ള രാജു, മമ്മൂട്ടി, അടൂർ ഭാസി, ശങ്കരാടി, സ്വപ്ന, ശുഭ, നിത്യ, ബാലൻ കെ. നായർ, സീമ, സുകുമാരി, കവിയൂർ പൊന്നമ്മ, പറവൂർ ഭരതൻ, ശ്രീനിവാസൻ, അടൂർ ഭവാനി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[1]

അവലംബം[തിരുത്തുക]

  1. ചിരിയോ ചിരി (1982) - www.malayalachalachithram.com

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. Mammootty First Film in Lead role
"https://ml.wikipedia.org/w/index.php?title=ചിരിയോചിരി&oldid=2330410" എന്ന താളിൽനിന്നു ശേഖരിച്ചത്