പളുങ്ക്
ദൃശ്യരൂപം
| പളുങ്ക് | |
|---|---|
align=center | |
| സംവിധാനം | ബ്ലെസ്സി |
| കഥ | ബ്ലെസ്സി |
| നിർമ്മാണം | ഹൗലി പൊറ്റൂർ |
| അഭിനേതാക്കൾ | മമ്മൂട്ടി ലക്ഷ്മി ശർമ്മ നസ്രിയ നസീം ബേബി നിവേദിത ജഗതി ശ്രീകുമാർ |
| ഛായാഗ്രഹണം | സന്തോഷ് തുണ്ടിയിൽ |
| ചിത്രസംയോജനം | രാജ മുഹമ്മദ് |
| സംഗീതം | മോഹൻ സിത്താര |
നിർമ്മാണ കമ്പനി | ഡ്രീം ടീം പ്രൊഡക്ഷൻസ് |
റിലീസ് തീയതി | ഡിസംബർ 22 2006 |
| രാജ്യം | |
| ഭാഷ | മലയാളം |
ബ്ലെസി സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പളുങ്ക്. മമ്മൂട്ടി നായക വേഷത്തിലഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ബേബി നസ്റിയ നസ്റീം, ലക്ഷ്മി ശർമ്മ, ബേബി നിവേദിത, ജഗതി ശ്രീകുമാർ എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ചിരിക്കുന്നു.
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]