ലക്ഷ്മി ശർമ്മ
ദൃശ്യരൂപം
ലക്ഷ്മി ശർമ്മ | |
---|---|
ജനനം | വിജയവാഡ , ആന്ധ്രപ്രദേശ് ,ഇന്ത്യ |
തൊഴിൽ | ചലച്ചിത്രനടി |
സജീവ കാലം | 2000– |
ഒരു ദക്ഷിണേന്ത്യൻ അഭിനേത്രിയാണ് ലക്ഷ്മി ശർമ്മ. മലയാളം, തെലുങ്ക്, കന്നട, എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.. മലയാളത്തിൽ അഭിനയിച്ച പളുങ്ക് എന്നാ സിനിമ ലക്ഷ്മി ശർമ എന്ന താരത്തിനെ കുടുംബ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റി
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]വർഷം | ചിതം | കഥാപാത്രം | ഭാഷ | കുറിപ്പ് |
---|---|---|---|---|
2000 | Ammo Okato Tariku | തെലുങ്ക് | ||
2000 | College | തെലുങ്ക് | ||
2002 | Manamiddaram | തെലുങ്ക് | ||
2002 | Vachina Vaadu Suryudu | തെലുങ്ക് | ||
2002 | Indra | തെലുങ്ക് | ||
2004 | Sorry Naaku Pallaindhi | തെലുങ്ക് | ||
2004 | Yarige Beku Ee Samsara | കന്നട | ||
2004 | No | തെലുങ്ക് | ||
2005 | Radha Gopalam | തെലുങ്ക് | ||
2004 | Amma Meda Ottu | തെലുങ്ക് | ||
2006 | പളുങ്ക് | Susamma | മലയാളം | |
2006 | Konte Kurrallu | തെലുങ്ക് | ||
2007 | നഗരം | Mayamma | മലയാളം | |
2007 | ആയുർരേഖ | Dr. Aparna | മലയാളം | |
2008 | കേരള പോലീസ്' | Sanjana | മലയാളം | |
2008 | ചിത്രശലഭങ്ങളുടെ വീട് | Suja | മലയാളം | |
2008 | കണിച്ചുകുളങ്ങരയിൽ സി. ബി. ഐ. | Susan | മലയാളം | |
2008 | പറയാൻ മറന്നത് | Rema | മലയാളം | |
2009 | Ullasam | മലയാളം | ||
2009 | ഭൂമിമലയാളം | മലയാളം | ||
2009 | ശുദ്ധരിൽ ശുദ്ധൻ | Janaki | മലയാളം | |
2009 | പെരുമാൾ | Sreekutty | മലയാളം | |
2009 | Swami | മലയാളം | ||
2009 | പരിഭവം | - | മലയാളം | |
2009 | പാസഞ്ചർ | Gayathri | മലയാളം | |
2009 | Circus Circus | തെലുങ്ക് | ||
2010 | തസ്ക്കരലഹള | Varsha | മലയാളം | |
2010 | അഡ്വക്കേറ്റ് ലക്ഷ്മണൻ - ലേഡീസ് ഒൺലി | Mary Thomas | മലയാളം | |
2010 | ദ്രോണ 2010 | Gauri | മലയാളം | |
2010 | കരയിലേക്ക് ഒരു കടൽദൂരം | Devi | മലയാളം | |
2011 | മകരമഞ്ഞ് | Bhageerathi | മലയാളം | |
2011 | പ്രിയപ്പെട്ട നാട്ടുകാരേ | - | മലയാളം | |
2011 | Rama Rama Raghurama | കന്നട | ||
2011 | Dudde Doddappa | കന്നട | ||
2012 | അച്ഛന്റെ ആൺമക്കൾ | Meena | മലയാളം | |
2012 | ഒരു കുടുംബചിത്രം | Mallika | മലയാളം | |
2012 | വീണ്ടും കണ്ണൂർ | മലയാളം | ||
2012 | കലികാലം | മലയാളം | ||
2012 | Oka Ammayi Oka Abbayi | തെലുങ്ക് | ||
2012 | Pratheekshayode | മലയാളം | ||
2013 | ബ്രേക്കിങ് ന്യൂസ് ലൈവ് | - | മലയാളം | |
2013 | അയാൾ | Janaki | മലയാളം | |
2013 | ക്ലൈമാക്സ് | Aparna | മലയാളം | |
2014 | ഫ്ലാറ്റ് നം. 4ബി | Susamma | മലയാളം | |
2014 | ഓൺ ദ വേ | Teacher | മലയാളം | |
2015 | എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ | Yashodha | മലയാളം | |
Thekku Thekkoru Deshathu | മലയാളം | |||
Bad Boys | മലയാളം | |||
Amazon Turning Point | മലയാളം | |||
Students | മലയാളം |