ബ്രേക്കിങ് ന്യൂസ് ലൈവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബ്രേക്കിങ് ന്യൂസ് ലൈവ്
സംവിധാനംസുധീർ അമ്പലപ്പാട്
നിർമ്മാണംരഞ്ജിത്ത് കുമാർ
കഥസുധീർ അമ്പലപ്പാട്
തിരക്കഥജി. കിഷോർ
അഭിനേതാക്കൾ
സംഗീതംമോഹൻ സിത്താര
ഗാനരചനപ്രേംദാസ് ഇരുവള്ളൂർ
ഛായാഗ്രഹണംമുരളി കൃഷ്ണൻ
ചിത്രസംയോജനംഎ.എൽ. രമേശ്
സ്റ്റുഡിയോന്യൂസ് വാല്യു പ്രൊഡക്ഷൻസ്
വിതരണംഐ.ടി.എൽ. റിലീസ്
റിലീസിങ് തീയതി2013 ഫെബ്രുവരി 15
രാജ്യംഇന്ത്യ
ഭാഷമലയാളം

സുധീർ അമ്പലപ്പാട് സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ബ്രേക്കിങ് ന്യൂസ് ലൈവ്. വിനീത്, കാവ്യ മാധവൻ, മൈഥിലി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ജി. കിഷോറാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി എടുത്ത ഈ ചിത്രം ആ സംഭവത്തിനോടോ, അതിന്റെ ബലിയാടുകളോടോ നീതി പുലർത്താതെ ഒരു "പൈങ്കിളി കഥ" എടുക്കുന്ന ലാഘവത്തോടെ ആണ് ചിത്രീകരിച്ചിരിക്കുന്നത് എന്ന ആരോപണമുണ്ട്.[അവലംബം ആവശ്യമാണ്]

അഭിനേതാക്കൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബ്രേക്കിങ്_ന്യൂസ്_ലൈവ്&oldid=2343643" എന്ന താളിൽനിന്ന് ശേഖരിച്ചത്