ഉള്ളടക്കത്തിലേക്ക് പോവുക

കലികാലം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കലികാലം
പോസ്റ്റർ
സംവിധാനംറെജി നായർ
കഥറെജി നായർ
നിർമ്മാണംപിലാക്കണ്ടി മുഹമ്മദ് അലി
അഭിനേതാക്കൾ
ഛായാഗ്രഹണംമധു അമ്പാട്ട്
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സംഗീതംഔസേപ്പച്ചൻ
നിർമ്മാണ
കമ്പനി
പിലാക്കണ്ടി ഫിലിംസ്
വിതരണംപ്ലേഹൗസ് റിലീസ്
റിലീസ് തീയതി
2012 ജൂൺ 15
രാജ്യംഇന്ത്യ
ഭാഷമലയാളം

റെജി നായർ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കലികാലം. ശാരദയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ഇതിവൃത്തം

[തിരുത്തുക]

ഒരമ്മയുടെയും മൂന്നു മക്കളുടെയും കഥയാണ് ഈ ചിത്രം പറയുന്നത്. ഈ ചെറിയ കുടുംബത്തിലുണ്ടാകുന്ന സങ്കീർണ്ണതകളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

അഭിനേതാക്കൾ

[തിരുത്തുക]

നിർമ്മാണം

[തിരുത്തുക]

തിരക്കഥാകൃത്തായ റെജി നായർ സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണ് കലികാലം. പ്രശസ്ത ഛായാഗ്രാഹകനായ മധു അമ്പാട്ട് ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.[1] ഔസേപ്പച്ചൻ-ഒ.എൻ.വി. കുറുപ്പ് കൂട്ടുകെട്ട് 1993-ൽ പുറത്തിറങ്ങിയ ആകാശദൂത് എന്ന ചിത്രത്തിനു ശേഷം ഒന്നിച്ചു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

ചിത്രീകരണം

[തിരുത്തുക]

തലശ്ശേരിയിലും സമീപ പ്രദേശങ്ങളിലുമായാണ് ചിത്രീകരണം നടന്നത്.[2]

സംഗീതം

[തിരുത്തുക]

All lyrics are written by ഒ.എൻ.വി. കുറുപ്പ്; all music is composed by ഔസേപ്പച്ചൻ.

ഗാനങ്ങൾ
No.TitleഗായകർLength
1."പ്രണയമൊരാനന്ദ"പി. ജയചന്ദ്രൻ5:26
2."തൂവെള്ളി കസവുള്ള"ശ്രേയ ഘോഷാൽ5:51
3."മുത്താരംകുന്നിൻ"കെ.എസ്. ചിത്ര4:26
4."അമ്മേ"കെ.ജെ. യേശുദാസ്4:27
5."പ്രണയമൊരാനന്ദ"രാജലക്ഷ്മി5:25

അവലംബം

[തിരുത്തുക]
  1. Manmadhan, Prema (June 7, 2012). "Wedded to cinema". The Hindu. Kochi: thehindu.com. Retrieved June 17, 2012.
  2. Zachariah, Ammu (September 30, 2011). "Kalikalam progressing". The Times of India. Kochi: indiatimes.com. Retrieved June 17, 2012.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കലികാലം_(ചലച്ചിത്രം)&oldid=4578093" എന്ന താളിൽനിന്ന് ശേഖരിച്ചത്