ലാലു അലക്സ്
Jump to navigation
Jump to search
ലാലു അലക്സ് | |
---|---|
![]() | |
ജനനം | ലാലു അലക്സ് |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 1978 - ഇതുവരെ |
ഉയരം | 5'9" |
മലയാള സിനിമയിലെ അറിയപ്പെടുന്ന ഒരു അഭിനേതാവാണ് മൂവാറ്റുപുഴ താലൂക്കിലുള്ള പിറവം സ്വദേശിയായ ലാലു അലക്സ്. വില്ലൻ വേഷങ്ങളിൽ കൂടി സിനിമാലോകത്തേയ്ക്ക് വന്ന ലാലു ഇപ്പോൾ സ്വഭാവവേഷങ്ങളാണ് കൂടുതലായി കൈകാര്യം ചെയ്യുന്നത്. മൂന്ന് പതിറ്റാണ്ടുകളായി മലയാളസിനിമകളിൽ സജീവമാണ് ലാലു അലക്സ്. നൂറില്‍പ്പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
പുറമേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]