ചിത്രശലഭങ്ങളുടെ വീട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചിത്രശലഭങ്ങളുടെ വീട്
ചിത്രശലഭങ്ങളുടെ വീട്.jpg
ചിത്രശലഭങ്ങളുടെ വീട്
കർത്താവ്പ്രിയ എ.എസ്
ഭാഷമലയാളം
സാഹിത്യവിഭാഗംബാലസാഹിത്യം
പ്രസാധകൻഡി.സി. ബുക്സ്
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം

പ്രിയ.എ.എസ് രചിച്ച ബാലസാഹിത്യ കൃതിയാണ് ചിത്രശലഭങ്ങളുടെ വീട്.[1] 2006ൽ ഈ കൃതിയ്ക്ക് ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [2]

അവലംബം[തിരുത്തുക]

  1. http://www.puzha.com/malayalam/bookstore/content/books/html/utf8/4139.html
  2. http://www.keralasahityaakademi.org/ml_aw13.htm
"https://ml.wikipedia.org/w/index.php?title=ചിത്രശലഭങ്ങളുടെ_വീട്&oldid=2673078" എന്ന താളിൽനിന്ന് ശേഖരിച്ചത്