അച്ഛന്റെ ആൺമക്കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അച്ഛന്റെ ആൺമക്കൾ
പോസ്റ്റർ
സംവിധാനംചന്ദ്രശേഖരൻ
നിർമ്മാണംപ്രഭാകരൻ
നടരാജൻ
കഥസതീഷ് മണ്ണൂർ
തിരക്കഥഎൻ.എം. നവാസ്
അഭിനേതാക്കൾ
സംഗീതംജാസി ഗിഫ്റ്റ്
ഗാനരചനശരത് വയലാർ
സന്തോഷ് വർമ്മ
ഛായാഗ്രഹണംദിലീപ് രാമൻ
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോരാജപ്രഭ ക്രിയേഷൻസ്
വിതരണംഹോളിവുഡ് പിക്ചേഴ്സ്
റിലീസിങ് തീയതി2012 മാർച്ച് 2
രാജ്യംഇന്ത്യ
ഭാഷമലയാളം

ചന്ദ്രശേഖരൻ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അച്ഛന്റെ ആൺമക്കൾ. ശരത് കുമാർ, മേഘന രാജ്, നെടുമുടി വേണു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.[1][2] സതീഷ് മണ്ണൂരിന്റെ കഥയ്ക്ക് എൻ.എം. നവാസാണ് തിരക്കഥയും സംഭാഷണവും രചിച്ചത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റ്

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "കണ്ണും കണ്ണും"  ശരത് വയലാർബിജു നാരായണൻ, രാജലക്ഷ്മി  
2. "മനസ്സൊരു നാട്ടുപെണ്ണിനെ"  ശരത് വയലാർസുജാത മോഹൻ, ശ്രീനിവാസ്  
3. "വെള്ളിവെയിലും"  സന്തോഷ് വർമ്മ   

അവലംബം[തിരുത്തുക]

  1. "Achante Aanmakkal". NowRunning.
  2. "Meghna Raj and Lakshmi Sharma as mothers in "Achante Aanmakkal"". Kottaka. ശേഖരിച്ചത് December 28, 2011.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അച്ഛന്റെ_ആൺമക്കൾ&oldid=2330010" എന്ന താളിൽനിന്ന് ശേഖരിച്ചത്