ബേബി നിവേദിത
ദൃശ്യരൂപം
ബേബി നിവേദിത | |
---|---|
ജനനം | നിവേദിത വിജയൻ 20 February 2000 (24 വയസ്സ്) |
വിദ്യാഭ്യാസം | സെന്റ് ജോസഫ്സ് സ്കൂൾ |
സജീവ കാലം | 2006–2009 |
നിവേദിത വിജയൻ എന്ന ബേബി നിവേദിത 2009-ൽ പുറത്തിറങ്ങിയ കാണാ കണ്മണി എന്ന ഹൊറർ ചിത്രം, ഭ്രമരം എന്നിവയിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡു നേടിയ ഒരു ബാലനടിയാണ്.[1]
ജീവിതരേഖ
[തിരുത്തുക]അബുദാബിയിൽ സ്ഥിര താമസമാക്കിയ വിജയൻ, പ്രസീത ദമ്പതികളുടെ രണ്ടാമത്തെ പുത്രിയായി 2000 ൽ നിവേദിത ജനിച്ചു. ഒരു നടിയായ നിരഞ്ജന എന്ന ഒരു സഹോദരിയും നിവേദിതയ്ക്കുണ്ട്.
അഭിനിയിച്ച ചിത്രങ്ങൾ
[തിരുത്തുക]- ഭ്രമരം (2009) ... ലക്ഷ്മി
- മൌസ് & ക്യാറ്റ് (2009) ... ടെസ്സി
- കാണാ കണ്മണി (2009) ... ശിവാനി/അനഘ (അനു)
- ഇന്നത്തെ ചിന്താവിഷയം (2008) ... തെരേസായുടം മകൾ
- അഴകിയ തമിഴ് മഗൻ(2007) ... രേണു -[./https://en.wikipedia.org/wiki/Tamil_language Tamil] Film
- പളുങ്ക് (2006) ... നീതു
അവലംബം
[തിരുത്തുക]- ↑ "Baby Niveditha". Archived from the original on 2010-09-24.