പൂവിരിയും പുലരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെറി എന്റർപ്രൈസസിന്റെ ബാനറിൽ ജി. പ്രേംകുമാർ, ടി.എസ്. റോയ്, പ്രസാദ് ചന്ദ്രൻ എന്നിവർ ചേർന്ന് നിർമ്മിച്ച മലയാള ചലച്ചിത്രമാണ് പൂവിരിയും പുലരി. ജി. പ്രേംകുമാർ കഥയെഴുതി സവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതിയത് പാപ്പനംകോട് ലക്ഷ്മണനാണു്. മമ്മൂട്ടി, ശങ്കർ, രാജ് കുമാർ, രാജലക്ഷ്മി, അംബിക, ക്യാപ്റ്റൻ രാജു, പ്രതാപചന്ദ്രൻ, ശ്രീനാഥ്, സുകുമാരി മാള അരവിന്ദൻ, നെല്ലിക്കോട് ഭാസ്കരൻ, കുതിരവട്ടം പപ്പു തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ.[1]

അവലംബം[തിരുത്തുക]

  1. പൂവിരിയും പുലരി - www.malayalachalachithram.com

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൂവിരിയും_പുലരി&oldid=3124355" എന്ന താളിൽനിന്ന് ശേഖരിച്ചത്