Jump to content

അക്കരെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്കരെ
സംവിധാനംകെ.എൻ. ശശിധരൻ
നിർമ്മാണംകെ.എൻ. ശശിധരൻ
രചനപി.കെ. നന്ദനവർമ്മ
തിരക്കഥകെ.എൻ. ശശിധരൻ
അഭിനേതാക്കൾനെടുമുടി വേണു
ഭരത് ഗോപി
മോഹൻലാൽ
മമ്മുട്ടി
മാധവി
ഛായാഗ്രഹണംദിവാകരമേനോൻ
ചിത്രസംയോജനംവേണുഗോപാൽ
സ്റ്റുഡിയോസൂര്യരേഖ
വിതരണംസൂര്യരേഖ
റിലീസിങ് തീയതി
  • 14 ഒക്ടോബർ 1984 (1984-10-14)
രാജ്യംഇന്ത്യ
ഭാഷമലയാളം

സൂര്യരേഖയുടേ ബാനറിൽ കെ.എൻ. ശശിധരൻ നിർമ്മാണം, തിരക്കഥ, സംവിധാനം എന്നിവ നിർവ്വഹിച്ച 1984 ലെ ഒരു മലയാള ചലച്ചിത്രമാണ് അക്കരെ. ഭരത് ഗോപി, മാധവി ഏന്നിവർ നായകാനായകന്മാരായ ഈ ചിത്രത്തിൽമോഹൻലാൽ, മമ്മുട്ടി, നെടുമുടി വേണു മുതലായവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[1][2][3]

കാഥാസാരം

[തിരുത്തുക]

സ്വസ്ഥവും മാന്യമായി ഒരു സർക്കാർതൊഴിൽചെയ്തു ജീവിക്കുന്ന തഹസിൽദാരായ ഒരാൾക്ക് അത്യാഗ്രഹിയായ ഭാര്യ വരുത്തിവക്കുന്ന വിനകളാണ് ഈ ചിത്രത്തിൻറെ ഇതിവൃത്തം. 1984 കാലത്ത് ഗൾഫ് പണം ഉണ്ടാക്കിയ ഓളം ഒപ്പിയെടുക്കുന്നു ഈ ചിത്രം. ഗൾഫ്കാരെ അസൂയയോടെയും അമ്പരപ്പോടെയും കാണുന്ന സമൂഹമാണ് ഈ സിനിമയുടെ കേന്ദ്രബിന്ദു.

അഭിനേതാക്കൾ

[തിരുത്തുക]
ക്ര.നം. താരം വേഷം
1 ഭരത് ഗോപി ഗോപി (തഹസിൽദാർ)
2 മാധവി പത്മാവതി (ഗോപിയുടെ ഭാര്യ)
3 മോഹൻലാൽ സുധൻ
4 മമ്മുട്ടി ഇസ്മൈൽ
5 നെടുമുടി വേണു ജോണി
6 ശ്രീനിവാസൻ സഹായി
7 റാണി പത്മിനി വത്സല
8 ശ്രീരാമൻ

അവലംബം

[തിരുത്തുക]
  1. "Akkare". www.malayalachalachithram.com. Retrieved 2014 ഒക്ടോബർ 20. {{cite web}}: Check date values in: |accessdate= (help)
  2. "Akkare". malayalasangeetham.info. Archived from the original on 2014 ഒക്ടോബർ 20. Retrieved 2014 ഒക്ടോബർ 20. {{cite web}}: Check date values in: |accessdate= and |archivedate= (help)
  3. "Akkare". spicyonion.com. Retrieved 2014 ഒക്ടോബർ 20. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അക്കരെ&oldid=4098371" എന്ന താളിൽനിന്ന് ശേഖരിച്ചത്