നദി മുതൽ നദി വരെ
ദൃശ്യരൂപം
നദി മുതൽ നദി വരെ | |
---|---|
സംവിധാനം | വിജയാനന്ദ് |
നിർമ്മാണം | ഈരാളി |
രചന | പ്രിയദർശൻ |
തിരക്കഥ | പാപ്പനംകോട് ലക്ഷ്മണൻ |
സംഭാഷണം | പാപ്പനംകോട് ലക്ഷ്മണൻ |
അഭിനേതാക്കൾ | മമ്മുട്ടി എം.ജി. സോമൻ രതീഷ് ലക്ഷ്മി മേനക |
സംഗീതം | രഘുകുമാർ |
ഗാനരചന | ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി |
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ദൃശ്യ |
വിതരണം | ദൃശ്യ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഈരാളി നിർമ്മിച്ച് വിജയാനന്ദ് സംവിധാനം ചെയ്ത് 1983 ൽ പുറത്തിറങ്ങിയ മലയാള ഭാഷാ ചലചിത്രമാണ് നദി മുതൽ നദി വരെ. മമ്മുട്ടി, എം.ജി. സോമൻ, രതീഷ്, ലക്ഷ്മി,മേനക തുടങ്ങിയവർ അഭിനയിച്ച ഈ സിനിമക്ക് സംഗീതം നൽകിയത് രഘുകുമാർ ആണ്.[1][2][3] ഹിന്ദിയിൽ അമിതാഭ് ബച്ചൻ ശശി കപൂർ എന്നിവർ അഭിനയിച്ച ദീവാർ എന്ന സിനിമയുടെ റീ മേക്ക് ആണീ സിനിമ.
അഭിനേതാക്കൾ
[തിരുത്തുക]പാട്ടരങ്ങ്
[തിരുത്തുക]വരികൾ എഴുതിയത് ചോവല്ലൂർ കൃഷ്ണൻകുട്ടിയാണ്, സംഗീതം രഘു കുമാർ ആണ്.
നം. | പാട്ട് | പാട്ടുകാർ | |
1 | കരളീന്നും കരളായി | ജാനകി | |
2 | മാനത്തും ഹാലു | കെ.ജെ. യേശുദാസ്, ജാനകി, Chorus | |
3 | പ്രഥമരാവിൽ |
അവലംബം
[തിരുത്തുക]- ↑ "Nadi Muthal Nadi Vare". www.malayalachalachithram.com. Retrieved 2014-10-19.
- ↑ "Nadi Muthal Nadi Vare". malayalasangeetham.info. Retrieved 2014-10-19.
- ↑ "Nathi Muthal Nathi Vare". spicyonion.com. Retrieved 2014-10-19.