വൺവേ ടിക്കറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൺവേ ടിക്കറ്റ്
പ്രമാണം:One Way Ticket (2008 film).jpg
സംവിധാനംBipin Prabhakar
നിർമ്മാണംGIREESH AZHIKODE
അഭിനേതാക്കൾPrithviraj Sukumaran
Bhama
Mammootty
സംഗീതംOriginal Songs:
Rahul Raj
Background Score:
Rajamani
ഛായാഗ്രഹണംVipin Mohan
ചിത്രസംയോജനംRanjan Abraham
റിലീസിങ് തീയതി
  • 21 ജൂൺ 2008 (2008-06-21)
രാജ്യംIndia
ഭാഷMalayalam

2008-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് വൺവേ ടിക്കറ്റ്. ബിബിൻ പ്രഭാകർ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. പൃഥ്വിരാജ്, തിലകൻ, ഭാമ എന്നിവരാണ് ഈ ചലച്ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=വൺവേ_ടിക്കറ്റ്&oldid=3136113" എന്ന താളിൽനിന്ന് ശേഖരിച്ചത്