ഭാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bhama എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Bhama
Bhama in 2013
ജനനം
Rekhitha R. Kurup

ദേശീയത ഇന്ത്യ
മറ്റ് പേരുകൾBhama Kurup
തൊഴിൽActress
സജീവ കാലം2007 – present
ജീവിതപങ്കാളി(കൾ)
Arun Jagadish
(m. 2020)
മാതാപിതാക്ക(ൾ)Rajendran Kurup
Shylaja
Wiktionary
Wiktionary
ഭാമ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

മലയാളചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് ഭാമ.

അഭിനയ ജീവിതം[തിരുത്തുക]

2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാൻ ഇടയാവുകയും പിന്നീട് തന്റെ ചിത്രത്തിൽ അവസരം നൽകുകയും ചെയ്തു.[1][2] ഈ ചിത്രത്തിൽ നായകനായി അഭിനയിച്ച വിനു മോഹനും ഒരു പുതുമുഖമായിരുന്നു. രണ്ടാമത്തെ ചിത്രം വിനയൻ സംവിധാനം ചെയ്ത ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ എന്ന ചിത്രമാണ്.[3]

ആദ്യ ജീവിതം[തിരുത്തുക]

വിദ്യാഭ്യാസം പൂർത്തീകരിച്ചത് മണർകാട് ഇൻഫന്റ് ജീസസ് സ്കൂൾ പിന്നീട് st.mary's high സ്കൂളിൽ

വിവാഹം[തിരുത്തുക]

ദുബായിൽ ബിസിനസുകാരനായ ചെന്നിത്തല സ്വദേശി അരുൺ ആണ് ഭാമയുടെ ഭർത്താവ്.

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

Number ചിത്രം വർഷം സംവിധായകൻ കൂടെ അഭിനയിച്ചവർ
1 നിവേദ്യം 2007 ലോഹിതദാസ് വിനു മോഹൻ, ഭരത് ഗോപി
2 ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ 2007 വിനയൻ ഇന്ദ്രജിത്ത്,മണിക്കുട്ടൻ
3 സൈക്കിൾ 2007 ജോണി ആന്റണി വിനു മോഹൻ, വിനീത് ശ്രീനിവാസൻ, സന്ധ്യ
4 എല്ലാം അവൻ ചെയൽ 2008 ഷാജി കൈലാസ്
5 വൺ വേ ടിക്കറ്റ് 2008 ബിബിൻ പ്രഭാകർ പൃഥ്വിരാജ്, ജഗതി ശ്രീകുമാർ, തിലകൻ
6 സ്വപ്നങ്ങളില് ഹസല് മേരി 2008 ജോർജ്ജ് കിത്തു മണിക്കുട്ടൻ, മുകേഷ്,ജഗതി ശ്രീകുമാർ, തിലകൻ
7 "Colours" 2009 രാജ് ബാബു ദിലീപ്, വിനു മോഹൻ, റോമ
7 "നാകുപെന്റ നാകു റ്റീക്ക" 2014 വയലാർ മാധവൻ കുട്ടി ഇന്ദ്രജിത്, മുരളി ഗോപി, അനുശ്രീ

അവലംബം[തിരുത്തുക]

  1. "Nivedyam Website: Cast". Archived from the original on 2008-03-27. Retrieved 2009-01-17.
  2. "window2india.com: Interview". Archived from the original on 2008-06-18. Retrieved 2009-01-17.
  3. sify.com: Kerala box-office

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭാമ&oldid=3639662" എന്ന താളിൽനിന്ന് ശേഖരിച്ചത്