Jump to content

ശിക്കാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശിക്കാരി
സംവിധാനംഅഭയ് സിൻഹ
നിർമ്മാണംകെ മഞ്‌ജു
അഭിനേതാക്കൾ
സംഗീതംവി. ഹരികൃഷ്ണ
റിലീസിങ് തീയതി2012 മാർച്ച് 9
രാജ്യം ഇന്ത്യ
ഭാഷമലയാളം, കന്നഡ

മമ്മൂട്ടിയെ നായകനാക്കി അഭയ് സിൻഹ സംവിധാനം ചെയ്യുന്ന കന്നഡ-മലയാളം ചലച്ചിത്രമാണ് ശിക്കാരി. അഭിലാഷ്‌ എന്ന സോഫ്‌ട്‌വെയർ എൻജിനിയറായും അഭിലാഷിന്റെ യാത്രയിലൂടെ വെളിവാകുന്ന മറ്റൊരു കഥാപാത്രമായുമാണ്‌ മമ്മൂട്ടി എത്തുന്നത്‌. പൂനം ബജ്‌വയാണ്‌ ചിത്രത്തിലെ നായിക.

"https://ml.wikipedia.org/w/index.php?title=ശിക്കാരി&oldid=2330998" എന്ന താളിൽനിന്ന് ശേഖരിച്ചത്