കരിമ്പിൻ പൂവിനക്കരെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരിമ്പിൻ പൂവിനക്കരെ
Theatrical poster
സംവിധാനം ഐ വി ശശി
നിർമ്മാണം രാജു മാത്യു
രചന പത്മരാജൻ
അഭിനേതാക്കൾ മമ്മുട്ടി
ഭരത് ഗോപി
മോഹൻലാൽ
സീമ
ഉർവശി
സംഗീതം ശ്യാം
ഛായാഗ്രഹണം എൻ എ താര
ചിത്രസംയോജനം കെ. നാരായണൻ
സ്റ്റുഡിയോ കാസിനോ ഫിലിംസ്
റിലീസിങ് തീയതി
  • 14 നവംബർ 1985 (1985-11-14)
രാജ്യം ഭാരതം
ഭാഷ മലയാളം

പത്മരാജൻ എഴുതി ഐ വി ശശിസംവിധാനം ചെയ്ത 1985ലെ ചലച്ചിത്രമാണ് കരിമ്പിൻ പൂവിനക്കരെ. മമ്മുട്ടി,ഭരത് ഗോപി,മോഹൻലാൽ,സീമ,ഉർവശി എന്നിവർ നടിച്ചിരിക്കുന്നു. ശ്യാമിന്റെ താണ് സംഗീതം[1][2] പരസ്പരം പ്രതികാരദാഹികളായ ഒരു ഗ്രാമീണസമൂഹത്തിന്റെ കഥയാണ് ഈ ചിത്രത്തിന്റെ അടിസ്ഥാനകഥ.[3]


Cast[തിരുത്തുക]

Soundtrack[തിരുത്തുക]

The music was composed by Shyam and lyrics was written by Bichu Thirumala.

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 ഐരാണിപ്പൂവേ കെ.ജെ.യേശുദാസ് ബിച്ചു തിരുമല] [[ശ്യാം]
2 കരിമ്പിൻ പൂവിനക്കരെ പി. ജയചന്ദ്രൻ, കൃഷ്ണചന്ദ്രൻ സംഘവും, ബിച്ചു തിരുമല [[ശ്യാം]
3 Maancholakkuyile കെ. എസ് ചിത്ര, പി. ജയചന്ദ്രൻ ബിച്ചു തിരുമല [[ശ്യാം]
4 Thathintha പി. ജയചന്ദ്രൻ,സംഘവും ബിച്ചു തിരുമല [[ശ്യാം]

Box office[തിരുത്തുക]

ബോക്സൊഫീസിൽ വിജയിച്ച ഒരു പ"ടം ആണീത്.[4][5]

അവലംബം[തിരുത്തുക]

  1. "Karimbinpoovinakkare". malayalasangeetham.info. ശേഖരിച്ചത് 2014-10-21. 
  2. "Karimbinpoovinakkare". spicyonion.com. ശേഖരിച്ചത് 2014-10-21. 
  3. "Karimpinpoovinakkare Film Details". malayalachalachithram. ശേഖരിച്ചത് 21 August 2014. 
  4. "Team of 48". Rediff.com. 1 September 1998. 
  5. "'I would have been surprised if he hadn't won any National Awards!'". Rediff. 7 September 2000. 

പുറം കണ്ണികൾ[തിരുത്തുക]

പടം കാണുക[തിരുത്തുക]

കരിമ്പിൻപൂവിനക്കരെ 1985

"https://ml.wikipedia.org/w/index.php?title=കരിമ്പിൻ_പൂവിനക്കരെ&oldid=2588927" എന്ന താളിൽനിന്നു ശേഖരിച്ചത്