മിഥ്യ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിഥ്യ
സംവിധാനംI. V. Sasi
നിർമ്മാണംSeema
രചനM. T. Vasudevan Nair
അഭിനേതാക്കൾMammootty
Suresh Gopi
Rupini
M. G. Soman
Sukumari
Balan K. Nair
Bheeman Raghu
സംഗീതംShyam
ഛായാഗ്രഹണംSanthosh Sivan
ചിത്രസംയോജനംK. Narayanan
റിലീസിങ് തീയതി
  • 1990 (1990)
രാജ്യംIndia
ഭാഷMalayalam

1990 ൽ ഐ.വി. ശശിയുടെ സംവിധാനത്തിൽ, എം.ടി. വാസുദേവൻനായരുടെ തിരക്കഥയിൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മിഥ്യ. മമ്മൂട്ടി, സുരേഷ് ഗോപി, രൂപിണി, സുകുമാരി, എം ജി സോമൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രം ബോക്സോഫീസിൽ വിജയമായിരുന്നു.[1]

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Midhya 1990". Kerala Government. മൂലതാളിൽ നിന്നും 16 മാർച്ച് 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 ഓഗസ്റ്റ് 2013.
"https://ml.wikipedia.org/w/index.php?title=മിഥ്യ_(ചലച്ചിത്രം)&oldid=3689339" എന്ന താളിൽനിന്ന് ശേഖരിച്ചത്