Jump to content

വീട് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റഷീദ് കരാപ്പുഴയുടെ സംവിധാനത്തിൽ 1982ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് വീട്. കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത് ഷെറീഫ് ആയിരുന്നു. മമ്മൂട്ടി, സറീന വഹാബ്, ബാലൻ കെ. നായർ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കാൾ.[1]

അവലംബം

[തിരുത്തുക]
  1. വീട് - www.malayalachalachithram.com
"https://ml.wikipedia.org/w/index.php?title=വീട്_(ചലച്ചിത്രം)&oldid=3314170" എന്ന താളിൽനിന്ന് ശേഖരിച്ചത്