അഹിംസ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഹിംസ
സംവിധാനം ഐ. വി. ശശി
നിർമ്മാണം പി.വി. ഗംഗാധരൻ
തിരക്കഥ ടി. ദാമോദരൻ
അഭിനേതാക്കൾ മമ്മൂട്ടി
മോഹൻലാൽ
രതീഷ്
സുകുമാരൻ
കുതിരവട്ടം പപ്പു
ബാലൻ കെ. നായർ
ജോസ് പ്രകാശ്
സീമ
പൂർണ്ണിമ ജയറാം
മേനക
സംഗീതം എ.ടി. ഉമ്മർ
ഗാനരചന ബിച്ചു തിരുമല
ചിത്രസംയോജനം കെ. നാരായണൻ
റിലീസിങ് തീയതി 1981[1]
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

ഐ.വി. ശശിയുടെ സംവിധാനത്തിൽ 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അഹിംസ. മമ്മൂട്ടി, മോഹൻലാൽ, രതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സീമ, പൂർണ്ണിമ ജയറാം, മേനക എന്നിവരായിരുന്നു നായികമാർ. സുകുമാരൻ, ലാലു അലക്സ്, ജോസ് പ്രകാശ്, കുതിരവട്ടം പപ്പു, ബാലൻ കെ. നായർ, അച്ചൻകുഞ്ഞ്, പ്രതാപചന്ദ്രൻ, സുകുമാരി, സ്വപ്ന, രാജലക്ഷ്മി എന്നിവരും അഭിനയിച്ചു.[1][2]

ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് എ.ടി. ഉമ്മർ സംഗീതം നൽകി. ടി. ദാമോദരനാണ് തിരക്കഥ തയ്യാറാക്കിയത്. കെ. നാരായണൻ എഡിറ്റർ. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ഗംഗാധരനാണ് ഈ ചിത്രം നിർമ്മിച്ചത്.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Ahimsa". IMDB. ശേഖരിച്ചത് നവംബർ 15, 2008. 
  2. 2.0 2.1 "Complete Information on Malayalam Movie : Ahimsa". MMDB - All About Songs in Malayalam Movies. ശേഖരിച്ചത് നവംബർ 15, 2008.   1. Mammootty First Film in Lead role
"https://ml.wikipedia.org/w/index.php?title=അഹിംസ_(ചലച്ചിത്രം)&oldid=2535838" എന്ന താളിൽനിന്നു ശേഖരിച്ചത്