ഉള്ളടക്കത്തിലേക്ക് പോവുക

മുളമൂട്ടിൽ അടിമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുളമൂട്ടിൽ അടിമ
സംവിധാനംപി.കെ. ജോസഫ്
കഥപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
നിർമ്മാണംഇ.കെ. ത്യാഗരാജൻ
അഭിനേതാക്കൾമോഹൻലാൽ
അരുണ
ജനാർദ്ദനൻ
സുരേഖ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സംഗീതംഎം.കെ. അർജ്ജുനൻ
നിർമ്മാണ
കമ്പനി
ശ്രീ മുരുകാലയ ഫിലിംസ്
വിതരണംശ്രീ മുരുകാലയ ഫിലിംസ്
റിലീസ് തീയതി
  • 12 August 1985 (1985-08-12)
രാജ്യം ഇന്ത്യ
ഭാഷമലയാളം

പി.കെ. ജോസഫ് സംവിധാനവും ഇ.കെ. ത്യാഗരാജൻ നിർമ്മാണവും നിർവ്വഹിച്ച് 1985-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മുളമൂട്ടിൽ അടിമ. മോഹൻലാൽ, അരുണ, ജനാർദ്ദനൻ, സുരേഖ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്.

അഭിനയിച്ചവർ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]

ദേവദാസ്, പാപ്പനംകോട് ലക്ഷ്മണൻ, ചേരമംഗലം എന്നിവരുടെ വരികൾക്ക് എം.കെ. അർജ്ജുനൻ ഈണം നൽകിയ ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

നം.ഗാനംആലാപനംരചനദൈർഘ്യം (മി.:സെ.)
1ആയിരം മദനപ്പൂ...ലതികപാപ്പനംകോട് ലക്ഷ്മണൻ
2അർദ്ധനാരീശ്വര...വാണി ജയറാംദേവദാസ്
3ദാഹം രതിലയം...വാണി ജയറാംചേരമംഗലം

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മുളമൂട്ടിൽ_അടിമ&oldid=3489000" എന്ന താളിൽനിന്ന് ശേഖരിച്ചത്