ദേവദൂതൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദേവദൂതൻ
പോസ്റ്റർ
സംവിധാനം സിബി മലയിൽ
നിർമ്മാണം സിയാദ് കോക്കർ
രചന രഘുനാഥ് പലേരി
അഭിനേതാക്കൾ മോഹൻലാൽ
മുരളി
ജനാർദ്ദനൻ
ജയപ്രദ
സംഗീതം വിദ്യാസാഗർ
ഛായാഗ്രഹണം സന്തോഷ് ഡി. തുണ്ടിയിൽ
ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരി
ചിത്രസംയോജനം എൽ. ഭൂമിനാഥൻ
സ്റ്റുഡിയോ കോക്കേഴ്സ് പ്രൊഡക്ഷൻസ്
വിതരണം കോക്കേഴ്സ് ഫിലിംസ് & അനുപമ റിലീസ്
റിലീസിങ് തീയതി 2000 ഡിസംബർ 25
സമയദൈർഘ്യം 158 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, മുരളി, ജനാർദ്ദനൻ, ജയപ്രദ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദേവദൂതൻ. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രം കോക്കേഴ്സ് ഫിലിംസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രഘുനാഥ് പലേരി ആണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിദ്യാസാഗർ ആണ്[1].

ഗാനങ്ങൾ
# ഗാനം ഗായകർ ദൈർഘ്യം
1. "കരളേ നിൻ" (രാഗം: വൃന്ദാവന സാരംഗ) കെ.ജെ. യേശുദാസ്, പ്രീത 6:04
2. "പൂവേ പൂവേ"   പി. ജയചന്ദ്രൻ , കെ.എസ്. ചിത്ര 5:24
3. "എൻ ജീവനേ"   എസ്. ജാനകി 5:02
4. "മത്താപ്പൂത്തിരി"   എം.ജി. ശ്രീകുമാർ, സുജാത മോഹൻ 4:38
5. "എന്തരോ മഹാനു – സിംഫണി" (രാഗം: ശ്രീരാഗം) കോറസ് 3:46
6. "എൻ ജീവനേ"   കെ.ജെ. യേശുദാസ് 5:02

അണിയറ പ്രവർത്തകർ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദേവദൂതൻ&oldid=2402603" എന്ന താളിൽനിന്നു ശേഖരിച്ചത്